Advertisement
ദേശീയ പാതയില്‍ വാഹനാപകടം; ഗതാഗതം തിരിച്ചുവിട്ടു

ദേശീയ പാതയില്‍ വാഹനാപകടം. കായംകുളത്തിനു സമീപം ക​രി​യി​ല​ക്കു​ള​ങ്ങ​രയി​ൽ ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ഇന്ധനം ചോ​രു​ന്നു. ടാ​ങ്ക​റി​ൽ​നി​ന്നു ഡീ​സ​ലും...

രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന്റെ ഹര്‍ജി തള്ളി

ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ ശിക്ഷ റദ്ദാക്കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി എ.​ജി പേ​ര​റി​വാ​ള​ൻ സ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി....

യുപി ഉപതിരഞ്ഞെടുപ്പ്; ബിജെപി യുഗം അവസാനിക്കുന്നതിന്റെ ആരംഭമെന്ന് മമത

യുപി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഞെട്ടിത്തരിച്ചിരിക്കുന്ന ബിജെപിക്കു നേരെ ഒളിയമ്പെറിഞ്ഞ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉത്തര്‍പ്രദേശില്‍ ഭരണം കയ്യാളുന്ന...

ബീഹാര്‍ ഉപതിരഞ്ഞെടുപ്പ്; ജെഹാനാബാദില്‍ ആര്‍ജെഡിക്ക് വിജയം

ബീഹാറിലെ ജെഹാനാബാദില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്ക് വിജയം. ബിജെപിയെ പിന്നിലാക്കിയാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥി വിജയം നേടിയത്. ആര്‍ജെഡിയുടെ മോഹന്‍ യാദവാണ് ജഹാനാബാദില്‍...

ഗുജറാത്ത് നിയമസഭയില്‍ കയ്യാങ്കളി; എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിൽ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങൾ തമ്മിൽ സംഘർഷം. കോണ്‍ഗ്രസ് എംഎൽഎ പ്രതാപ് ദുദാത്തിനെ സ്പീക്കർ സസ്പെൻഡ് ചെയ്തു. ആശാറാം...

ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അഴിമതി കേസ്; മാരന്‍ ബ്രദേഴ്‌സിനെ വെറുതെ വിട്ടു

ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അഴിമതി കേസില്‍ പ്രതികളായ മുന്‍ കേന്ദ്ര മന്ത്രി ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയും ചെന്നൈ സിബിഐ...

കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ വൈകിയതില്‍ കോടതിക്ക് അതൃപ്തി

കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ വൈകിയതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേസെടുക്കാന്‍ കോടതി...

ബോ​ളി​വു​ഡ് ന​ട​ന്‍ ന​രേ​ന്ദ്ര ഝാ അ​ന്ത​രി​ച്ചു

മും​ബൈ: ബോ​ളി​വു​ഡ് ന​ട​ന്‍ ന​രേ​ന്ദ്ര ഝാ (55) ​അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ന്ത്യം. വാ​ദ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം....

എന്‍ഡിഎയുമായി സഹകരിക്കില്ല; ബിഡിജെഎസ്

ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുമായി സഹകരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. മുന്നണിയില്‍ ബിഡിജെഎസിനെ വേണ്ടവിധം പരിഗണിക്കാത്ത പക്ഷം എന്‍ഡിഎയുമായി ഒരു തരത്തിലും സഹകരണമുണ്ടാകില്ലെന്ന്...

കീഴാറ്റൂരിലെ സമരപ്പന്തല്‍ സിപിഎം കത്തിച്ചു

കീഴാറ്റൂരിലെ ബൈപ്പാസ് സമരസമിതിയായ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സിപിഎം കത്തിച്ചു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെയാണ് സമര പന്തല്‍...

Page 9931 of 9956 1 9,929 9,930 9,931 9,932 9,933 9,956
Advertisement