പരസ്പരം കാണുന്നതിനും 11 വർഷങ്ങൾ മുമ്പ് ഭാര്യയെടുത്ത ചിത്രത്തിൽ ഭർത്താവിന്റെ മുഖം ! തികച്ചും വിചിത്രമായ ഈ സംഭവം നടന്നിരിക്കുന്നത് ചൈനീസ് ദമ്പതികളായ...
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. ചൊവ്വാഴ്ച രാവിലെ രാംനഗർ-അൽമോര റോഡിൽ അൽമോര ജില്ലയിലെ ടോട്ടത്തിലായിരുന്നു...
ബിഎസ്എന്‍എല്‍ മൊബൈല്‍ ഡാറ്റാ നെറ്റ്വര്‍ക്ക് തകരാറില്‍. കഴിഞ്ഞ മൂന്ന് മണിക്കൂറായി നെറ്റ് വര്‍ക്ക് തകരാറിലാണ്. ചെന്നൈയിലെ സാങ്കേതിക തകരാറാണെന്ന് ബിഎസ്എന്‍എല്‍...
സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ദ്വീപിനെ കുറിച്ച് നാം മുമ്പ് കേട്ടിട്ടുണ്ട്. എന്നാൽ പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത ദ്വീപിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? അങ്ങനെയൊരു...
തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തിനുള്ളലിൽ സംസ്ഥാനത്ത് കനത്ത മഴയും കൊടുങ്കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു....
പെരുമ്പാവൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയ്ക്ക് പോലീസ് നല്കി വന്ന സുരക്ഷ പിന്‍വലിച്ചു. ഇവരുമായി ഒത്ത് പോകാനുള്ള പോലീസുകാരുടെ...
ചാലിയാര്‍ പുഴയിലെ വിഷപ്പായലിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ പുഴയിലെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കരുതെന്ന് റിപ്പോര്‍ട്ട്. സിഡബ്ലുആര്‍ഡിഎമ്മിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ശുദ്ധീകരിച്ച്...
പാറ്റൂര്‍ അഴിമതി കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള വിഎസിന്റെ ഹര്‍ജി വിജിലന്‍സ് തള്ളി ഹൈക്കോടതി എഫ്ഐആര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി തിരുവനന്തപുരം...
ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ നക്സൽ ആക്രമണത്തിൽ 9 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുഴിബോംബ്...
ബിഎന്‍പി പാരിബാസ് ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ ശ്രദ്ധേയമായി സഹോദരിമാരുടെ കളിക്കളത്തിലെ പോര്. ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിലേക്ക് കടന്ന സെറീന വില്യംസും...