ഇടതുപക്ഷ പാര്‍ട്ടികളുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വര്‍ഗീയത രാജ്യത്തെ ഐക്യം തകര്‍ക്കുന്നുവെന്നും വര്‍ഗീയതയെ പ്രതിരോധിക്കാന്‍...
സിൽവർ ലൈൻ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ എൽ ഡി എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യയോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി...
സി.പി.ഐ.എം രാഷ്ട്രീയത്തിൽ സവിശേഷ പദപ്രയോഗമാണ് കണ്ണൂർ ലോബി. പാർട്ടിയുടെ ഡി.എൻ.എ കുറിച്ചിടുന്ന വിശേഷണം. മുഖ്യമന്ത്രി പിണറായി വിജയന് പിന്നിൽ ഒറ്റക്കെട്ടായി...
എൽ.ഡി.എഫിന്റെ താഴേത്തട്ടിലുള്ള കമ്മിറ്റികൾ യോഗം ചേർന്ന് ജനങ്ങളെ അണിനിരത്തി ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും വർഗീയ പ്രചാരണങ്ങളെ ചെറുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സി.പി.ഐ നേതാവും...
ജലം, വൈദ്യുതി, ഗതാഗത വകുപ്പുകളിലെ സിഐടിയു സമരങ്ങള്‍ സര്‍ക്കാരിന് തലവേദനയാകുന്നു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അവശ്യസര്‍വീസുകള്‍ തടസപ്പെടുന്നത് സര്‍ക്കാര്‍ പ്രതിച്ഛായയെ...
എല്‍ജെഡി-ജെഡിഎസ് ലയനം ചര്‍ച്ച ചെയ്യാന്‍ എല്‍ജെഡി സംസ്ഥാന സമിതി യോഗം കോഴിക്കോട് തുടങ്ങി. ദേശീയ അധ്യക്ഷന്‍ ശരത് യാദവിന്റെ നേതൃത്വത്തില്‍...
പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഷോഷം ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ്. കണ്ണൂരില്‍ നാളെ നടക്കുന്ന എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ് നേതൃത്വം...
ഇന്ധനവില വര്‍ധനവിനും ബസ് ചാര്‍ജ് വര്‍ധനവിനുമെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിപക്ഷം. ജനങ്ങളെ പ്രയാസപ്പെടുത്താനുള്ള നടപടികളെടുക്കുന്നതില്‍ സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് പ്രതിപക്ഷ...
കെ റെയിൽ വിഷയത്തിൽ ജില്ലാ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗം നടത്തുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഏപ്രില്‍...
സംസ്ഥാന സര്‍ക്കാരിന്റെ ബസ് ചാര്‍ജ് വര്‍ധനവിലും പുതിയ മദ്യനയത്തിലുമടക്കം നിര്‍ണായക തീരുമാനം എടുക്കാൻ നാളെ ഇടതു മുന്നണി യോഗം ചേരും....