സംസ്ഥാനത്ത് ബിജെപി – സിപിഐഎം ധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനി പിണറായി ബന്ധത്തിന് പിന്നിലും ഈ ധാരണയാണ്....
പരസ്യപ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആധിപത്യം ഉറപ്പിക്കാന്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ് മൂന്നു മുന്നണികളും. തെരഞ്ഞെടുപ്പു കമ്മീഷന് കലാശക്കൊട്ട് നിരോധിച്ചതോടെ...
യുഡിഎഫും എല്‍ഡിഎഫും ഇരട്ട സഹോദരന്മാരെ പോലെയെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഡിഎഫും എല്‍ഡിഎഫും ലയിച്ച് കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന്...
തിരുവനന്തപുരം കഴക്കൂട്ടത്തും യുഡിഎഫ്- എന്‍ഡിഎ ഡീലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്. ഡീല്‍ ഉണ്ടാക്കാന്‍ അറിയാവുന്നവരാണ് മത്സര...
പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വികസന – സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ കണക്കുകള്‍ നിരത്തി താരതമ്യം ചെയ്യാനുള്ള ധൈര്യമുണ്ടോയെന്ന് മുഖ്യമന്ത്രി...
എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് പിറവത്തെ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ഡോ.സിന്ധുമോള്‍ ജേക്കബ്. പിറവം ജോസ് വിഭാഗത്തിന്റെ സീറ്റായതിനാല്‍...
കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയെന്ന് ട്വന്റിഫോര്‍ മെഗാ പ്രീപോള്‍ സര്‍വേ ഫലം. എല്‍ഡിഎഫ് 76 സീറ്റ് നേടാനാണ് സാധ്യത. എല്‍ഡിഎഫ്- 76,...
കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ...
പൂഞ്ഞാറിലെ എൽഡിഎഫ് പ്രചാരണത്തിനിടയിലേക്ക് പിസി ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ വാഹനം ഇടിച്ചു കയറ്റിയതായി ആരോപണം. പൂഞ്ഞാർ തെക്കേകര കൈപ്പിളളിയിൽ...
കല്പറ്റയിൽ പ്രചരണത്തിനായി സിനിമാപ്രവർത്തകരെ എത്തിച്ച് എൽഡിഎഫും എൻഡിഎയും. കല്പറ്റ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ശ്രേയാംസ് കുമാറിന്റെ പ്രകടനപത്രിക സംവിധായകൻ രഞ്ജിത്ത്...