പൂഞ്ഞാറിലെ എല്‍ഡിഎഫ് പ്രചാരണ ജാഥയിലേക്ക് പി സി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജിന്റെ വാഹനം ഇടിച്ചു കയറ്റിയതായി ആരോപണം. പൂഞ്ഞാര്‍...
ഉറപ്പാണ് എൽഡിഎഫ് എന്ന് പറയുന്നത് കള്ള വോട്ടിന്റെ ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മുഖം പല വോട്ട്...
എൽഡിഎഫും യുഡിഎഫും ചേർന്ന് പൂഞ്ഞാറിൽ വർഗീയത പ്രചരിപ്പിക്കുകയാണെന്ന് ജനപക്ഷം ചെയർമാനും സ്ഥാനാർത്ഥിയുമായ പിസി ജോർജ് ഒരു കൂട്ടം ആളുകളാണ് പ്രശ്നങ്ങൾ...
പ്രതിപക്ഷ നേതാക്കളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതിന്റെ തെളിവാണ് സോളാർ കേസെന്ന് വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എപി അനിൽകുമാർ. പ്രതിപക്ഷ നേതാക്കളെ...
മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ലീഗ് കേന്ദ്രങ്ങളിൽ നിന്ന് പോലും പിന്തുണ ലഭിക്കുന്നണ്ടന്ന് ഇടത് സ്ഥാനാർഥി വിപി സാനു. വഞ്ചിച്ചവർക്കെതിരായ വിധി...
കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ധാരണയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയില്ലാത്തത് ഇതിന് തെളിവാണ്....
ഇടതു പക്ഷം അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് മലപ്പുറത്തെ തിരൂരങ്ങാടി. മുസ്ലിം ലീഗ് കോട്ടയായ മണ്ഡലത്തില്‍ യുഡിഎഫില്‍ നിന്ന് ജനപ്രിയനായ...
അമ്പത് വര്‍ഷമായി ഇടതിനെ മാത്രം തുണയ്ക്കുന്ന തൃക്കരിപ്പൂരില്‍ ഇത്തവണയും വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. കോട്ടകള്‍ പൊളിഞ്ഞു തുടങ്ങിയെന്നും അടിയൊഴുക്കുകള്‍...
ക്ഷേമ പരിപാടികള്‍ക്ക് തുടര്‍ച്ച വേണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് വാഗ്ദാനങ്ങള്‍ കബളിപ്പിക്കാനല്ല. നടപ്പാക്കാനാണ്. എല്‍ഡിഎഫ് യോഗങ്ങളില്‍...
വയനാട്ടിൽ കോൺഗ്രസ് നേതൃത്വത്തോട് കലഹിച്ച് പാർട്ടി വിട്ട് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച കെസി റോസക്കുട്ടിയെ ക്രൈസ്തവ അനുകൂല മേഖലകളിൽ...