രണ്ടാഴ്ചക്കിടെ ബന്നാർഘട്ട നാഷണൽ പാർക്കിൽ ചത്തത് ഏഴ് പുലിക്കുഞ്ഞുങ്ങൾ. പൂച്ചകളിലൂടെ പകരുന്ന ഫെലിൻ വൈറസായ പൻല്യൂകോപീനിയയാണ് മരണകാരണം. ഓഗസ്റ്റ് 22...
തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസുകാരിയെ പുലി കടിച്ചു കൊന്നു.ആന്ധ്ര സ്വദേശി ലക്ഷിതയാണ് മരിച്ചത്. അച്ഛനമ്മമാർക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയെ...
പൂച്ചക്കുട്ടികളെന്ന് കരുതി കാട്ടില്‍ നിന്നെടുത്ത് ഒരു കുടംബം വളര്‍ത്തിയത് പുള്ളിപ്പുലികുഞ്ഞുങ്ങളെ. ഹരിയാനയിലെ നൂഹ് ജില്ലയിലാണ് സംഭവം. കന്നുകാലികളെ മേയ്ക്കാന്‍ സമീപത്തെ...
ആക്രമിക്കാനെത്തിയ പുലിയെ കീഴടക്കി ബൈക്കിൽ കെട്ടിയിട്ട് യുവാവിൻ്റെ യാത്ര വൈറൽ. കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ബഗിവലു ഗ്രാമത്തിൽ മുത്തു എന്നയാളാണ്...
പത്തനംതിട്ട കോന്നി അതുമ്പുംകുളത്ത് ജനവാസമേഖലയിൽ പുലി ഇറങ്ങി.വീടിന് സമീപത്ത് തൊഴുത്തിൽ നിന്ന ആടിനെ പുലി കടിച്ചുകൊന്നു. ഇന്നലെ രാത്രി 12...
വളർത്തുനായയെ കൊന്ന പുലിയെ കൊലപ്പെടുത്തിയ കേസിൽ സെക്യൂരിറ്റി ഗാർഡ് അറസ്റ്റിൽ. കർണാടകയിലെ ബന്ദിപ്പൂരിനു സമീപം കൂറ്റനൂർ ഗ്രാമത്തിലാണ് സംഭവം. ബന്ദിപൂർ...
വയനാട് കാട്ടിക്കുളത്ത് അവശനായ പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. ചേലൂര്‍ പഴയതോട്ടം കോളനിയിലെ മാധവന്‍, സഹോദരന്‍ രവി എന്നിവര്‍ക്കാണ്...
പാലപ്പിള്ളി കുണ്ടായിയിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി പശുക്കുട്ടിയെ ആക്രമിച്ചു. തോട്ടം തൊഴിലാളിയായ കിളിയാമണ്ണിൽ ഷഫീഖിൻ്റെ പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്....
തൃശൂര്‍ പാലപ്പിള്ളി കുണ്ടായിയില്‍ വീണ്ടും പുലിയിറങ്ങി. തൊഴുത്തില്‍ കെട്ടിയിട്ട പശുക്കുട്ടിയെ പുലി കൊന്നെന്നാണ് നാട്ടുകാരുടെ പരാതി. കുണ്ടായി കുരിക്കില്‍ അലീമയുടെ...
വടക്കാഞ്ചേരി പുലിക്കുന്ന് മൂലയില്‍ കഴിഞ്ഞ ദിവസം കണ്ടത് പുലിയല്ല എന്ന നിഗമനത്തില്‍ വനംവകുപ്പ്. കഴിഞ്ഞദിവസം കണ്ട മൃഗത്തിന്റെ കാല്‍പ്പാടുകള്‍ പരിശോധിച്ചപ്പോള്‍...