Advertisement
ഓണം, മുഹറം, ജന്മാഷ്ടമി ആഘോഷങ്ങളില്‍ കര്‍ശന നിയന്ത്രണം നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍

ഓണാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജനക്കൂട്ടം അനുവദിക്കാത്ത തരത്തിലുള്ള നിയന്ത്രണം കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ...

കടകളിലെത്തുന്നവര്‍ക്ക് നിര്‍ദേശവുമായി തിരുവനന്തപുരം കളക്ടര്‍

നാളെ മുതല്‍ കടകളിലെത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. കടകളിലെത്തുന്നവര്‍ രണ്ടാഴ്ച മുമ്പെങ്കിലും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72...

ബക്രീദ് ഇളവ്; കേരളത്തിന്റെ വിശദീകരണം ഞെട്ടിക്കുന്നതെന്ന് സുപ്രിംകോടതി

ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി. സത്യവാങ്മൂലത്തിന് അനുബന്ധമായി സമർപ്പിച്ച രേഖകളിലെ വിവരങ്ങൾ അസത്യമെന്ന്...

ബക്രീദ് ഇളവുകള്‍ക്കെതിരായ ഹര്‍ജി; കേരളം ഇന്നുതന്നെ മറുപടി നല്‍കണമെന്ന് സുപ്രിംകോടതി

കേരളത്തില്‍ പെരുന്നാള്‍ ഇളവുകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് തന്നെ സംസ്ഥാന സര്‍ക്കാര്‍ മറുപടി സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍...

കോളജ്, തിയറ്ററുകള്‍ തുറക്കാന്‍ അനുമതി; കൂടുതല്‍ ലോക്ഡൗൺ ഇളവുകളുമായി കര്‍ണാടക

കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക. ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സിനിമാശാലകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാര്‍...

ഡല്‍ഹിയില്‍ കൂടുതൽ ഇളവ്​; ഓഡിറ്റോറിയം അസംബ്ലി ഹാളുകള്‍ക്ക് പ്രവർത്തിക്കാം

കൊവിഡ്​ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവ്​ അനുവദിച്ച്‌​ ഡല്‍ഹി സര്‍ക്കാര്‍. ഓഡിറ്റോറിയങ്ങള്‍ക്കും അസംബ്ലി ഹാളുകള്‍ക്കും പ്രവര്‍ത്തിക്കാം. സ്​കൂളുകള്‍, കോളജുകള്‍, അക്കാദമി ട്രെയിനിങ്​...

കൊവിഡ് വ്യാപനം; തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ 19വരെ നീട്ടി

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഈ മാസം 19വരെ നീട്ടി. നിയന്ത്രണങ്ങളിൽ ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. കടകള്‍ക്ക് ഇനി...

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; ഇൻഡോർ ​ഗെയ്മുകൾക്കും, ജിമ്മുകൾക്കും അനുമതി; ടി.പി.ആർ മാനദണ്ഡങ്ങളിൽ മാറ്റം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രങ്ങൾ പുനഃക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ്...

ക്രൈസ്തവ ദേവാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് അനുമതിയില്ല; തീരുമാനം വാരാന്ത്യ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍

സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് അനുമതിയില്ല. പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ത്ഥന നടത്താന്‍ ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവസഭകള്‍ ആവശ്യപ്പെട്ടിരുന്നു. വാരാന്ത്യ...

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നേക്കും. ടിപിആര്‍ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ആണ് ഇളവുകള്‍. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...

Page 2 of 3 1 2 3
Advertisement