മാലി ദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് ജലാശ്വാ ഇന്ന് കൊച്ചിയിലെത്തും. ഓപ്പറേഷന് സമുദ്ര സേതുവിന്റെ രണ്ടാം ഘട്ട...
രാജ്യത്ത് മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കുമെന്നിരിക്കെ നാലാം ഘട്ട ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളും ഇളവുകളും ഇന്നറിയാം. നാലാം ഘട്ട ലോക്ക്ഡൗണ്‍...
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കുന്നതിന് അനുമതിയുണ്ട്. പാൽ,...
മദ്യവില്പനക്ക് വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നതിനുള്ള ആപ്പ് നിർമ്മിക്കാനുള്ള കരാർ എറണാകുളത്തെ ഫെയർ കോഡ് എന്ന കമ്പനിക്ക്. സംസ്ഥാനത്തെ ഔട്ട് ലെറ്റുകളുടെയും...
30 കിലോമീറ്റർ നടന്നാണ് ജിതേന്ദർ സാഹ്നിയും ഭാര്യ വിഭ ദേവിയും മക്കൾക്കൊപ്പം ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഏഴ് വയസ്സുകാരിയായ...
ഗുരുവായൂർ ക്ഷേത്രത്തിന് പുറത്തുനിന്ന് തൊഴാൻ ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചുവെന്ന വാർത്ത തെറ്റാണെന്ന് കളക്ടർ എസ്. ഷാനവാസ്. കൊവിഡ്...
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ...
ഹരിയാനയിൽ ബസ് സർവീസുകൾ പുനരാരംഭിച്ചു. ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെയാണ് അന്തർ ജില്ലാ ബസ് സർവീസുകൾ സംസ്ഥാനത്ത് തുടങ്ങിയത്. ഇന്നലെ...
കീഴ് ക്കോടതികൾക്ക് പ്രത്യേക പ്രവർത്തന മാർഗനിർദേശം പുറത്തിറക്കി ഹൈക്കോടതി. ഓരോ കേസുകൾക്കും പ്രത്യേക സമയം നിശ്ചയിച്ച് നൽകണം. നേരിട്ട് ഹാജരാകുന്നതിൽ...
സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയില്ല. ചരക്കു വാഹനങ്ങള്‍, ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍,...