സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 പേര്‍ക്കാണ്. ഇന്ന്...
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനില്‍ മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ തീരുമാനിച്ചു. ഇന്ന് നടന്ന സുപ്രിംകമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. ജൂലൈ 25...
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 182 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 170 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം...
സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 519 പേര്‍ക്കാണ്. അതില്‍ 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ...
ഉറവിടമറിയാത്ത കൊവിഡ് കേസും ക്ലസ്റ്റര്‍ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ പട്ടാമ്പി താലൂക്കില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എ.കെ.ബാലന്‍...
മുള്ളരിങ്ങാട് കൊവിഡ് മാനദണ്ഡങ്ങള്‍ നോക്കാതെ നടന്ന പൊലീസ് നടപടിയില്‍ അടിയന്തര നടപടി എടുക്കാന്‍ കേരള അഡീഷണല്‍ ചിഫ് സെക്രട്ടറിക്കും പൊലീസ്...
കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കായി (സിഎഫ്എല്‍ടിസി) കണ്ടെത്തിയ കെട്ടിടങ്ങളുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് 23ന് ഉള്ളില്‍ ഏകദേശം 6500 ബെഡുകള്‍...
രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന തിരുവനന്തപുരത്ത് ലോക്ക്ഡൗൺ ഈ മാസം 28 വരെ നീട്ടി. ജില്ലയിലെ തീരദേശ മേഖലയിൽ കർശന...
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 2,113 കിടക്കകള്‍ സജ്ജീകരിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കളക്ടറേറ്റില്‍ കൊവിഡ് പ്രതിരോധം അവലോകനം...