Advertisement
വര്‍ഗീയ ധ്രുവീകരണം, വ്യാജ പ്രചാരണം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരസ്യങ്ങളിൽ നിയന്ത്രണമില്ല; പണം വാരി മെറ്റ പ്ലാറ്റ്‌ഫോമുകൾ

ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഇരുപതോളം പരസ്യ ദാതാക്കളിൽ നിന്നായി ഫെയ്‌സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും കിട്ടിയത് 17 കോടി രൂപ. മൂന്നാം ഘട്ട തെരഞ്ഞെടുപ്പിന്...

പട്‌നയിലെ റാലിയില്‍ മോദിക്കൊപ്പം ബിജെപി ചിഹ്നം പിടിച്ച് നിതിഷ് കുമാര്‍; വ്യാപക വിമര്‍ശനവും പരിഹാസവും

നിതിഷ് കുമാറിനൊപ്പം പട്‌നയില്‍ വന്‍ ജനപങ്കാളിത്തത്തോടെയുള്ള റാലിയാണ് പ്രധാനമന്ത്രി ഞായറാഴ്ച നടത്തിയത്. റാലിയില്‍ ഉടനീളം ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍...

വോട്ടെടുപ്പിനിടെ ആന്ധ്രയിലും ബംഗാളിലും വ്യാപക സംഘര്‍ഷം; വോട്ടറെ മര്‍ദിച്ച് എംഎല്‍എ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനിടെ ആന്ധ്രപ്രദേശിലും പശ്ചിമ ബംഗാളിലും സംഘര്‍ഷം വ്യാപകം. ബംഗാളിലെ കേതുഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു....

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; പിന്നില്‍ സിപിഐഎം എന്ന് ടിഎംസി

ലോക്‌സഭാ തെരഞ്ഞെടുപ്പ് നാലാംഘട്ട വോട്ടെടുപ്പ് നടക്കവെ സംഘര്‍ഷഭരിതമായ പശ്ചിമ ബംഗാളില്‍ ടിഎംസി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ബര്‍ദ്വാന്‍ ജില്ലയില്‍ ഇന്നലെ...

രാജ്യം നാലാം ഘട്ട വോട്ടെടുപ്പിലേക്ക്; ഇന്ന് ജനവിധി തേടുന്നത് 96 മണ്ഡലങ്ങൾ

ലോക്സഭ തെരഞ്ഞെടുപ്പ് നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്.10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ശ്രീനഗറും ഉള്‍പ്പെടെ 96 മണ്ഡലങ്ങള്‍...

പണം വാങ്ങിയ പാർട്ടിയ്ക്ക് തന്നെ വോട്ട്; ആന്ധ്രയിൽ വോട്ടർമാരെ കൊണ്ട് സത്യം ചെയ്യിച്ച് വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ

ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ വൈഎസ്ആർസിപി വോട്ടർമാരെ കൊണ്ട് സത്യം ചെയ്യിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പണം വാങ്ങിയ പാർട്ടിയ്ക്ക് തന്നെ വോട്ടുചെയ്യുമെന്നാണ് ആളുകളെ...

ഇടക്കാല ജാമ്യം ലഭിച്ച കെജ്രിവാൾ ഇന്നുമുതൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങും

ഡൽഹി മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം ലഭിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, തെരഞ്ഞെടുപ്പ് പ്രചരണം ഇന്നുമുതൽ ആരംഭിക്കും.രാവിലെ 11...

‘ഉത്സാഹത്തോടെ എല്ലാവരും വോട്ട് ചെയ്യണം’; അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ജനാധിപത്യത്തിൽ വോട്ടിങ്ങിന് വലിയ പ്രാധാന്യമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്സാഹത്തോടെ എല്ലാവരും വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. അഹമ്മദാബാദിൽ വോട്ട്...

മുൻ കോൺഗ്രസ് ഡൽഹി അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ; ലൗലിക്കൊപ്പം മൂന്ന് മുൻ എംഎൽഎമാരും

ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിന് തിരിച്ചടി. മുൻ കോൺഗ്രസ് ഡൽഹി അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ ചേർന്നു. ലൗലിക്കൊപ്പം...

ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് ഷാഫി പറമ്പില്‍ എന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ എ.എ റഹീം. വടകരയില്‍...

Page 14 of 52 1 12 13 14 15 16 52
Advertisement