Advertisement
സ്ഥാനാർത്ഥിയാകാനുള്ള ആ​ഗ്രഹം നേതൃത്വത്തിന്റെ അറിവോടെയല്ല; അമേഠിയിലും റായ്ബറേലിയിലും റോബർട്ട് വാദ്രയ്ക്ക് സീറ്റില്ല

ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ​ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര മത്സരിച്ചേക്കില്ല. സ്ഥാനാർത്ഥിയാകാനുള്ള ആ​ഗ്രഹം പങ്കുവച്ചുകൊണ്ടുള്ള വാദ്രയുടെ പ്രസ്താവന തങ്ങളുടെ...

കോട്ടയം ആരുടെ കോട്ട?; UDF എന്ന് 24 ഇലക്ഷന്‍ അഭിപ്രായ സര്‍വേ

കോട്ടയത്തിന്റെ മനസറിഞ്ഞ് ട്വന്റിഫോറിന്റെ മെഗാ പ്രീ പോള്‍ സര്‍വേ. രാജ്യം ആര് ഭരിക്കുമെന്ന ചോദ്യത്തിന് എന്‍ഡിഎ എന്ന് അഭിപ്രായം രേഖപ്പെടുത്തിയത്...

തെരഞ്ഞെടുപ്പ് നേരിട്ട് കാണാൻ 25 വിദേശ രാഷ്ട്രീയ കക്ഷികളെ ക്ഷണിച്ച് ബിജെപി; മോദിയുടെ റാലിയിൽ പങ്കെടുത്തേക്കും

ബിജെപിയുടെ ക്ഷണം സ്വീകരിച്ച് വിദേശ രാജ്യങ്ങളിൽ നിന്നുള്ള 25 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഇന്ത്യയിലേക്ക് വരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ് മാമാങ്കവും...

‘വിവാദ പ്രസ്താവന വേണ്ട, വികസനം പറഞ്ഞാല്‍ മതി’; സ്ഥാനാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബിജെപി കേന്ദ്ര നേതൃത്വം

തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ആവേശത്തോടെ മുന്നേറുന്നതിനിടെ വിവാദപ്രസ്താവനകള്‍ അരുതെന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബിജെപി ദേശീയ നേതൃത്വം. സ്ഥാനാര്‍ത്ഥികള്‍ പ്രകോപനപരമാകുന്ന...

മോദിയുടെ ചിത്രമുപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം വേണ്ട; ഈശ്വരപ്പയ്‌ക്കെതിരെ പരാതിയുമായി ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ മുതിര്‍ന്ന നേതാവ് കെ എസ് ഈശ്വരപ്പയ്‌ക്കെതിരെ ബിജെപി. മോദിയുടെ ചിത്രം...

മോദി വീണ്ടുമിറങ്ങുന്നു; കര്‍ണാടകയില്‍ ഏപ്രില്‍ 14ന് പ്രചാരണത്തിനെത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ണാടക സന്ദര്‍ശനം നടത്തും. ഏപ്രില്‍ 14ന് സംസ്ഥാനത്തെത്തുന്ന നരേന്ദ്രമോദി മൈസൂരുവിലും മംഗലാപുരത്തും...

ചാലക്കുടിയിൽ വൻ അട്ടിമറി; മണ്ഡലം സി രവീന്ദ്രനാഥിനൊപ്പം; 24 ഇലക്ഷന്‍ അഭിപ്രായ സര്‍വേ

ട്വന്റിഫോര്‍ ഇലക്ഷന്‍ അഭിപ്രായ സര്‍വേയില്‍ ചാലക്കുടിയുടെ മനസറിഞ്ഞ് പ്രവചനങ്ങള്‍. ഇന്ത്യാ സഖ്യം ബിജെപിക്ക് വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിന് 26.3 ശതമാനം...

ലോക്സഭാ തെരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിലധികം ക്യാമറകൾ

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായി സംസ്ഥാനത്തുടനീളം 2122 ക്യാമറകൾ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ...

വോട്ട് വെറുതെ കളയല്ലേയെന്ന് പ്രവാസികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ; പ്രവാസി വോട്ടിന് ചെയ്യേണ്ടത്, അറിയേണ്ടതെല്ലാം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരമാവധി വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ അടക്കം...

ബോംബ് നിര്‍മാണം ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ലക്ഷ്യത്തോടെ; പാനൂര്‍ കേസില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്

പാനൂര്‍ സ്‌ഫോടനത്തില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒരാളുടെ മരണത്തിനിടയാക്കിയ ബോംബ് നിര്‍മാണം ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍...

Page 28 of 52 1 26 27 28 29 30 52
Advertisement