ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കരുവന്നൂരിലെത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിനാകും മോദിയെത്തുക. കരുവന്നൂര്‍ സഹകരണ ബാങ്ക്...
പണം നല്‍കി വോട്ട് നേടുന്നുവെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ശശി തരൂരിന്റെ ആരോപണത്തിന് മറുപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ്...
കോണ്‍ഗ്രസിന്റെ തെഞ്ഞെടുപ്പ് പ്രകടന പത്രികയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. സ്വാതന്ത്ര്യ സമരകാലത്ത് മുസ്ലിം ലീഗില്‍ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രതിഫലിക്കുന്നതെന്ന് മോദി വിമര്‍ശിച്ചു....
രാജ്യത്ത് മറ്റെവിടെയുമില്ലാത്ത പ്രതിസന്ധിയിലൂടെ രാജസ്ഥാനിൽ കോൺഗ്രസ് പാർട്ടി കടന്നുപോകുന്നത്.. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് മത്സരിക്കാൻ മുതിർന്ന നേതാക്കളും പ്രമുഖ...
കേരളത്തിൽ തെരഞ്ഞെടുപ്പ് മത്സരചിത്രം തെളിയുമ്പോൾ സൂക്ഷ്മ പരിശോധനയിൽ തള്ളിയത് 86 പേരുടെ നാമനിർദേശ പത്രിക. ആകെ 290 സ്ഥാനാർത്ഥികളാണ് നാമനിർദേശപത്രിക...
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ അപരൻമാർക്ക് തിരിച്ചടി. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിൻ്റെ രണ്ട് അപരൻമാരുടെയും പത്രിക തള്ളി. പത്രികകളുമായി ബന്ധപ്പെട്ട...
ആംആദ്മി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി മർലേനയ്ക്ക് ഇലക്ഷൻ കമ്മീഷൻ നോട്ടീസയച്ചു. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇഡിയെ ഉപയോഗിച്ച് തന്നെയും മറ്റ്...
കഴിഞ്ഞ 5 വർഷത്തിനിടെ ബിജെപി എംപി തേജസ്വി സൂര്യയുടെ സ്വത്തിലുണ്ടായത് 30 ഇരട്ടിയുടെ വർധന. ഏപ്രിൽ നാലിന് നൽകിയ സത്യവാങ്മൂലത്തിലാണ്...
ഗുജറാത്തിലെ ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലം ബിജെപിയുടെ ഉരുക്കുകോട്ടയാണ്. ബിജെപി മുതിർന്ന നേതാവ് എൽകെ അദ്വാനി ആറ് പ്രാവശ്യം പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്...
കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് അപരനായി സിപിഐഎം നേതാവ്. പാടത്തോട് ലോക്കല്‍ കമ്മറ്റി അംഗം ഫ്രാന്‍സിസ് ജോര്‍ജാണ് നാമനിര്‍ദേശ...