പശ്ചിമ ബംഗാളിലെ ബി ജെ പി യുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെ പര്‍ഗണാസിലും...
പൊതുതെരഞ്ഞെടുപ്പിന് അണികളെയും,സംഘടനാ സംവിധാനത്തെയും സജ്ജമാക്കാൻ ലക്ഷ്യമിട്ട് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്ക് നാളെ...
കോൺഗ്രസുമായുള്ള സഖ്യ സാധ്യതകൾ തള്ളികളയാതെ ആർഎംപി. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ പരക്കെ മത്സരിക്കില്ലങ്കിലും സ്വാധീനമുള്ള മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് ആർഎംപി സംസ്ഥാന...
സീറ്റ് വിഭജനം സംബന്ധിച്ച് പരസ്യ തർക്കങ്ങളും വിവാദങ്ങളും ഒഴിവാക്കാൻ യുഡിഎഫിൽ ധാരണ. അതേസമയം, കൂടുതൽ സീറ്റുകൾ സംബന്ധിച്ച ഘടക കക്ഷികളുടെ...
ഇലക്ട്രോണിക് വോട്ടിങ് മെഷീനെപ്പറ്റിയുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തിങ്കളാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ...
സംസ്ഥാനത്ത് മൂന്നു ലക്ഷത്തി നാൽപ്പത്തി മൂവായിരത്തി ഇരുപത്തിയഞ്ച് പുതിയ വോട്ടർമാരുള്ളതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ആകെ വോട്ടർമാരുടെ എണ്ണം 20548711...
നിർണായക യു ഡി എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകളാണ് യോഗത്തിലെ പ്രധാന അജണ്ട....
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന എം.ഐ ഷാനവാസിന്റെ മകളുടെ പ്രഖ്യാപനത്തിനെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. പാര്‍ട്ടി...
മുസ്ലീം ലീഗിന് മൂന്നാം സീറ്റ് അര്‍ഹതപ്പെട്ടതാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഒരു സീറ്റ് കൂടുതല്‍ വേണമെന്ന ആവശ്യം ശക്തമായി...
ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് റിപ്പോര്‍ട്ട്. യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ...