Advertisement
ആദിവാസി സഹോദരങ്ങളെ ബന്ദികളാക്കി ക്രൂരമായി മർദ്ദിച്ചു; മധ്യപ്രദേശിൽ മൂന്ന് പേർ അറസ്റ്റിൽ

മധ്യപ്രദേശിൽ ആദിവാസി സഹോദരങ്ങൾക്ക് ക്രൂര മർദനം. 18ഉം 15ഉം വയസ്സുള്ള ആദിവാസി സഹോദരങ്ങളെയാണ് ബന്ദികളാക്കി മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ...

‘ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം’; അഞ്ച് ലക്ഷം രൂപ സാമ്പത്തികമായും ഭവന നിർമ്മാണത്തിന് 1.50 ലക്ഷം രൂപയും നൽകി മധ്യപ്രദേശ് സർക്കാർ

മധ്യപ്രദേശിലെ സീധിയില്‍ ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച വിഷയത്തിൽ വീണ്ടും ഇടപെട്ട് മധ്യപ്രദേശ് സർക്കാർ. ദഷ്മത്ത് റാവത്തിന്...

ആദിവാസി യുവാവിന് മേല്‍ മൂത്രമൊഴിച്ച സംഭവം: ആര്‍.എസ്.എസിനെ വിമര്‍ശിച്ച ഗായികക്കെതിരെ പൊലീസ് കേസ്

മധ്യപ്രദേശിലെ സീധിയില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവിനെ വിമര്‍ശിച്ച് ട്വീറ്റിട്ട ഭോജ്പുരി ഗായിക നേഹ സിങ് റാത്തോഡിനെതിരെ...

മധ്യപ്രദേശിൽ 12 വയസ്സുള്ള ആദിവാസി പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

മധ്യപ്രദേശിലെ ഇൻഡോറിൽ ആദിവാസി പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി. 12 വയസ്സുള്ള പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മുഴുവൻ...

മധ്യപ്രദേശിൽ ദളിത് യുവാക്കൾക്ക് ക്രൂര മർദ്ദനം, നിർബന്ധിച്ച് ചെളി കഴിപ്പിച്ചു

മുസ്ലീം യുവതിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ദളിത് വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് ക്രൂരമർദ്ദനം. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം. യുവാക്കളുടെ മുഖത്ത് കരി പുരട്ടിയ...

ആദിവാസി യുവാവിന്റെ ശരീരത്തില്‍ മൂത്രമൊഴിച്ച് അപമാനിച്ച് ബിജെപി നേതാവ്; ദൃശ്യങ്ങളും പുറത്ത്; രൂക്ഷവിമര്‍ശനം

ആദിവാസി യുവാവിന്റെ ശരീരത്തില്‍ ബിജെപി നേതാവ് മൂത്രമൊഴിച്ച് അപമാനിച്ചതായി ആരോപണം. മധ്യപ്രദേശിലെ ബിജെപി നേതാവ് പ്രവേശ് ശുക്ലയ്‌ക്കെതിരെയാണ് പരാതി. ബിജെപി...

‘യഥാർത്ഥ വീരന്മാരെക്കുറിച്ച് പഠിക്കണം’; സവർക്കറെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ മധ്യപ്രദേശ്

സംസ്ഥാന പാഠ്യപദ്ധതി പരിഷ്കരിക്കാനൊരുങ്ങി മധ്യപ്രദേശ്. വി.ഡി സവർക്കറുടെ ജീവചരിത്രം പുതിയ സ്കൂൾ സിലബസിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ...

മധ്യപ്രദേശിൽ മിനി ലോറി നദിയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു

മധ്യപ്രദേശിലെ ദാതിയയിൽ വൻ അപകടം. മിനിലോറി പുഴയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. ട്രക്കിലുണ്ടായിരുന്ന മുപ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്....

കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ പരസ്പരം ഏറ്റുമുട്ടി; ആൺ ചീറ്റയ്ക്ക് പരുക്ക്

മധ്യപ്രദേശ് ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ പരസ്പരം ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകുന്നേരമാണ് നാല് ചീറ്റകൾ പരസ്പരം ഏറ്റുമുട്ടിയത്. ദക്ഷിണാഫ്രിക്കയിൽ...

മദ്യപാനത്തെ ചൊല്ലി തർക്കം: മധ്യപ്രദേശിൽ ബിജെപി നേതാവ് ഭാര്യയെ വെടിവച്ചു കൊന്നു

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ബിജെപി നേതാവ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തി. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. സംഭവശേഷം...

Page 4 of 27 1 2 3 4 5 6 27
Advertisement