Advertisement
ആലപ്പുഴയിൽ നിന്ന് കുംഭമേളക്ക് പോയ ആളെ കാണാനില്ല; കൂടെ പോയ സുഹൃത്ത് തിരികെയെത്തി

കുംഭമേളക്ക് പോയ ആളെ കാണാനില്ലെന്ന് പരാതി. ആലപ്പുഴ ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി ജോജു ജോർജ്(43) ആണ് കാണാതായത്. ഫെബ്രുവരി 9നാണ്...

മഹാകുംഭമേളയിൽ നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് ‘ഡിജിറ്റൽ സ്നാൻ’; 1,100 രൂപ നൽകിയാൽ ത്രിവേണിയിൽ ഫോട്ടോ കുളിപ്പിച്ചു നൽകും

മഹാകുംഭ മേളയിലെ ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിക്കാൻ സാധിക്കാത്തവർക്കായി അസാധാരണമായ സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്രാദേശിക സംരംഭകൻ. മഹാകുംഭമേളയ്ക്ക് നേരിട്ട് എത്താൻ...

‘ജീവിതത്തിലെ അമൃത് തേടിയുള്ള യാത്ര’; കുംഭ മേളയിൽ സ്നാനം ചെയ്ത് മുൻ ISRO ചെയർമാൻ എസ് സോമനാഥ്

മഹാ കുംഭ മേളയിൽ പങ്കെടുത്ത് മുൻ ISRO ചെയർമാൻ എസ് സോമനാഥ്. ത്രിവേണി സം​ഗമത്തിൽ പങ്കെടുത്ത് സ്നാനം ചെയ്‌തു. കുടുംബത്തോടൊപ്പമാണ്...

മഹാ കുംഭമേളയില്‍ സ്‌നാനം ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്ത് യു പി പൊലീസ്

മഹാകുംഭമേളയില്‍ എത്തിയ സ്ത്രീകളുടെ ദൃശ്യങ്ങള്‍ മോശമായി ചിത്രീകരിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. സ്ത്രീകള്‍ സ്‌നാനം ചെയ്യുന്നത്...

ചില്ലറയല്ല കോളിഫോം: മൂന്ന് മടങ്ങ് മുതൽ 19 ഇരട്ടി വരെ അധികം; കുംഭമേളയിൽ ബാക്ടീരിയ ജാഗ്രത

മഹാകുംഭ മേളയിലെ നദീജലത്തിൽ ഉയർന്ന അളവിൽ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നും ഇത് മനുഷ്യരുടെയോ മൃഗങ്ങളുടെയോ വിസർജ്ജ്യ മാലിന്യങ്ങൾ കലർന്നതാണെന്നും അതിനാൽ കുളിക്കാൻ...

‘ത്രിവേണി സംഗമത്തിലെ ജലം സ്‌നാനം ചെയ്യാന്‍ മാത്രമല്ല കുടിക്കാനും യോഗ്യം’; സിപിസിബി റിപ്പോര്‍ട്ടിനെതിരെ യോഗി ആദിത്യനാഥ്

സനാതന ധര്‍മത്തിനും ഗംഗാ നദിക്കും മഹാ കുംഭമേളയ്ക്കും ഇന്ത്യയ്ക്കുമെതിര അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ത്രിവേണിയില്‍ പുണ്യ സ്‌നാനം നടത്തുന്ന കോടിക്കണക്കിന്...

പ്രയാഗ്‌രാജിൽ ഭക്തലക്ഷങ്ങൾ മുങ്ങിക്കുളിക്കുന്ന നദിയിൽ ഉയർന്ന അളവിൽ മനുഷ്യ വിസർജ്യത്തിൽ നിന്നുള്ള കോളിഫോം: കേന്ദ്ര റിപ്പോർട്ട്

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയിൽ ആളുകൾ പുണ്യസ്‌നാനം ചെയ്ത നദീജലത്തിൽ ഉയർന്ന അളവിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്ജ്യത്തിൽ നിന്നുള്ള...

‘മഹാകുംഭമേളയ്ക്കിടെ മനുഷ്യവിസര്‍ജ്യത്തിലുള്ള കോളിഫോം ബാക്ടീരിയ ഗംഗയിൽ ഉയർന്ന അളവിൽ കണ്ടെത്തി’; കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്

മഹാകുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ വിവിധ സ്ഥലങ്ങളിലായുള്ള നദീജലത്തിൽ ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ഉള്ളതായി റിപ്പോർട്ട്. മഹാകുംഭമേള നടക്കുന്നതിനിടെ...

മഹാ കുംഭമേളയ്ക്ക് ചരിത്ര നേട്ടം; ഇതുവരെ 50 കോടി വിശ്വാസികള്‍ സ്നാനം നടത്തി

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേള മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചു, വെള്ളിയാഴ്ച വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം ത്രിവേണി സംഗമത്തിൽ...

പ്രയാഗ്‌രാജിലേക്കുള്ള 2 ട്രെയിനുകള്‍ വൈകി; സ്‌റ്റെയര്‍കേസ് ബ്ലോക്ക് ചെയ്തത് തിരക്ക് കൂട്ടി; ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേത് ദാരുണ ദുരന്തം

പ്രയാഗ്‌രാജിലേക്കുള്ള രണ്ട് ട്രെയിനുകള്‍ വൈകിയതാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിക്കാനിടയാക്കിയതെന്ന് റെയില്‍വെ ഡിസിപി...

Page 2 of 8 1 2 3 4 8
Advertisement