മഹാരാഷ്ട്രയിലെ താനെയിൽ 10 വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. 34 കാരനായ പിതാവിനെ ഭിവണ്ടി...
പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും തെലങ്കാനയിലും അതിതീവ്ര മഴ തുടരുന്നു. മഴക്കെടുതിയില്‍ മഹാരാഷ്ട്രയില്‍ മരണം 100 കടന്നു. പാല്‍ഘര്‍ ജില്ലയില്‍ റെഡ് അലേര്‍ട്ട്...
മഹാരാഷ്ട്രയിൽ പെട്രോൾ-ഡീസൽ വില കുറച്ചു. പെട്രോളിന് അഞ്ച് രൂപയും, ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്...
മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴ.മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 6 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ടു പേരെ കാണാതായി. കനത്ത...
അത്ഭുത കാഴ്ചകളുടെ കലവറയാണ് പ്രകൃതി. നിഗൂഢതകൾ നിറഞ്ഞ സ്ഥലങ്ങൾ ശാസ്ത്രജ്ഞർക്ക് പരിഹരിക്കപ്പെടാത്ത പ്രഹേളികകളായി ഇന്നും തുടരുന്നു. മഹാരാഷ്ട്രയിലെ നാനേഘട്ടിൽ സ്ഥിതി...
മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ കിണറ്റില്‍ നിന്നും മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. 47 പേരുടെ നില ഗുരുതരമായി തുടരുകയാണ്....
മഹാരാഷ്ട്ര മന്ത്രിസഭാ വികസനം അടുത്തയാഴ്ച ഉണ്ടാകും. മന്ത്രി പദവികൾ പങ്കിടുന്നത് സംബന്ധിച്ചുള്ള അന്തിമ ധാരണ ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചു....
മഹാരാഷ്ട്രയിലെ നാസിക്കിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മുസ്ലീം മതനേതാവിനെ വെടിവച്ച് കൊലപ്പെടുത്തി. അജ്ഞാതരായ നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു....
മഹാരാഷ്ട്ര മന്ത്രി സഭ വിപുലീകരണം ഉടന്‍ ഉണ്ടാകും. ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ 43 അംഗങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ബിജെപിയും ശിവസേന...
രാജ്യം ഏറെ ചര്‍ച്ച ചെയ്ത വിമത നീക്കങ്ങള്‍ക്കൊടുവില്‍ വിശ്വാസ വോട്ടെടുപ്പില്‍ കൂടി കരുത്ത് കാട്ടി മുഖ്യമന്ത്രിയായി അധികാരമേറ്റ ഏക്‌നാഥ് ഷിന്‍ഡെയുടെ...