Advertisement
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയെ ഉടൻ പ്രഖ്യാപിച്ചേക്കും

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയെ ഒരാഴ്ചക്കുള്ളില്‍ തെരഞ്ഞെടുത്തേക്കും. ദീപ്തി മേരി വര്‍ഗീസ്, ആശാ സനല്‍, ഫാത്തിമ റോസ്‌ന എന്നിവരാണ് സാധ്യതാ...

വണ്ടിപ്പെരിയാര്‍ പീഡനത്തില്‍ മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട വിഷയത്തില്‍ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വണ്ടിപ്പെരിയാര്‍ വിഷയത്തില്‍ അടക്കം പൊലീസ് കൃത്യമായി...

ജോസഫൈനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം

ഭര്‍തൃ പീഡനത്തെക്കുറിച്ച്‌ പരാതി പറയാന്‍ വിളിച്ച യുവതിയോട് കയർത്തു സംസാരിച്ച വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം....

എറണാകുളം ജില്ലയില്‍ വനിതാ സ്ഥാനാര്‍ത്ഥിക്ക് അവസരം നല്‍കണമെന്ന ആവശ്യം ശക്തമാക്കി മഹിളാ കോണ്‍ഗ്രസ്

എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 11 സീറ്റില്‍ ഒരിടത്ത് വനിതാ സ്ഥാനാര്‍ത്ഥിക്ക് അവസരം നല്‍കണമെന്ന ആവശ്യം ശക്തമാക്കി മഹിളാ കോണ്‍ഗ്രസ്....

നിയമസഭാ തെരഞ്ഞെടുപ്പ്; വനിതകൾക്ക് കുടുതൽ പരിഗണ നൽകണമെന്ന ആവശ്യവുമായി മഹിള കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് കുടുതൽ പരിഗണ നൽകണമെന്ന ആവശ്യവുമായി മഹിള കോൺഗ്രസ്. മുന്നണിയിൽ കോൺഗ്രസ് മത്സരിക്കുന്നതിൽ ഇരുപത് ശതമാനം സീറ്റുകൾ...

വിജയസാധ്യതയുള്ളത് മതി; കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്ത്. ജയസാധ്യതയുള്ള മൂന്ന് സീറ്റുകളെങ്കിലും ആവശ്യപ്പെടുമെന്ന് മഹിള...

മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി ലതിക സുഭാഷ്

പു​തി​യ മ​ഹി​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​യാ​യി ല​തി​ക സു​ഭാ​ഷി​നെ തിരഞ്ഞെടുത്തു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് ല​തി​ക സു​ഭാ​ഷി​നു ചു​മ​ത​ല...

രജനികാന്ത് കോണ്‍ഗ്രസിലേക്ക്? നഗ്മയുമായി കൂടിക്കാഴ്ച നടത്തി

രജനികാന്ത് കോണ്‍ഗ്രസിലേക്ക് നീങ്ങുന്നുവെന്ന പ്രചരണത്തിന് ആക്കം കൂടി പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നു. നഗ്മ രജനിയെ വീട്ടില്‍ എത്തി സന്ദര്‍ശിച്ചതാണ്...

Page 3 of 3 1 2 3
Advertisement