Advertisement
മലപ്പുറത്ത് മലയോര മേഖലയില്‍ കനത്ത മഴ; അട്ടപ്പാടിയില്‍ മണ്ണിടിച്ചില്‍

മലപ്പുറം, പാലക്കാട് ജില്ലകളില്‍ കനത്ത മഴ. മലപ്പുറം ജില്ലയിലെ മലയോര മേഖലകളായ കരുവാരക്കുണ്ട്, കല്‍ക്കുണ്ട്, ആര്‍ത്തലക്കുന്ന് പ്രദേശങ്ങളില്‍ ശക്തമായ മഴ...

ബേപ്പൂരില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ മത്സ്യത്തൊഴിലാളിയുടേത്; ബന്ധുക്കള്‍ തിരിച്ചറിഞ്ഞു

ബേപ്പൂര്‍ ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം പൊന്നാനിയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയുടേതാണ് തിരിച്ചറിഞ്ഞു. മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹമാണ് ബന്ധുക്കള്‍...

മലപ്പുറത്ത് ഉരുള്‍പൊട്ടല്‍; കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; വയനാട്ടിലും കനത്ത മഴ

മലപ്പുറം താഴെക്കോട് അരക്കുപറമ്പില്‍ നേരിയ തോതില്‍ ഉരുള്‍പൊട്ടി. അരക്കുപറമ്പ് മാട്ടറക്കലിലാണ് ഉരുള്‍പൊട്ടിയത്. ആളപായമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ല. ജാഗ്രതാ...

പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുളള തെരച്ചില്‍ ഇന്നും തുടരും

മലപ്പുറം പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുളള തെരച്ചില്‍ ഇന്നും തുടരും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധനത്തിനുപോയ മൂന്ന് തൊഴിലാളികളെ...

മലപ്പുറത്ത് എസ്ഐക്ക് കുത്തേറ്റു

മലപ്പുറം കൊണ്ടോട്ടിയിൽ എസ്ഐക്ക് കുത്തേറ്റു. കൊണ്ടോട്ടി എസ് ഐ രാമചന്ദ്രനാണ് കുത്തേറ്റത്. പള്ളിക്കൽ ബസാറിലെ ചെരുപ്പ് കമ്പനിയിൽ പ്രശ്നമുണ്ടാക്കിയ പ്രതിയെ...

1,909 അക്ഷരങ്ങൾ, ഈ വാക്ക് പറയാൻ മിൻഹാ ഫാത്തിമയ്ക്ക് വേണ്ടത് ഒരു മിനിട്ട് പത്ത് സെക്കൻഡ് മാത്രം

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇംഗ്ലീഷ് വാക്ക് ഏറ്റവും കുറഞ്ഞസമയം കൊണ്ട് പറയുന്ന ഒരു മിടുക്കിയുണ്ട് മലപ്പുറത്ത്. വേങ്ങരയിലെ ഒൻപതാം...

മമ്പാട് ഗൃഹനാഥന്റെ ആത്മഹത്യ; മരുമകൻ പിടിയിൽ

മലപ്പുറം മമ്പാട് ഗൃഹനാഥന്റെ(മൂസക്കുട്ടി ) ആത്മഹത്യയിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ. അബ്‌ദുൾ ഹമീദിനെയാണ് അറസ്റ്റ് ചെയ്‍തത് . ബന്ധുവീട്ടിൽ ഒളിവിൽ...

വാഴക്കാട് ഷാക്കിറ കൊലപാതകം; ഭർത്താവ് ഷമീർ പിടിയിൽ

മലപ്പുറം വാഴക്കാട് ഷാക്കിറ കൊലപാതക കേസിൽ ഭർത്താവ് ഷമീർ പിടിയിൽ. ഭാര്യയെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിയെ മാവൂരിൽ നിന്നാണ് പൊലീസ്...

കനത്ത മൂടല്‍ മഞ്ഞ്; കരിപ്പൂരില്‍ 5 വിമാനങ്ങള്‍ വൈകി

കനത്ത മൂടല്‍ മഞ്ഞ് കാരണം കരിപ്പൂരില്‍ വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി. പുലര്‍ച്ചെ ഒരുമണിക്ക് ശേഷം പുറപ്പെടേണ്ടിയിരുന്ന അഞ്ച് വിമാനങ്ങളാണ് വൈകിയത്....

മലപ്പുറത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിനായുള്ള തെരച്ചിൽ തുടരുന്നു

മലപ്പുറത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് വാഴക്കാട് അനന്തായൂർ ഇളംപിലാറ്റാശ്ശേരിയിൽ ഷാക്കിറയാണ് (27) കൊല്ലപ്പെട്ടത്. കയർ കഴുത്തിൽ...

Page 65 of 111 1 63 64 65 66 67 111
Advertisement