മലയാള സിനിമയില്‍ വനിതാ സംഘടന നിലവില്‍ വന്നു. ആദ്യമായാണ് ഇത്തരത്തില്‍ വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ വരുന്നത്. വിമണ്‍ കളക്ടീവ്...
മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സിനിമ ഒരുക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കും. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.ലാല്‍ ജോസ് ആദ്യമായാണ്...
കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം രാമന്റെ ഏദന്‍ തോട്ടത്തിന്റെ മ്യൂസിക്കല്‍ ട്രെയിലര്‍ ഇറങ്ങി. ആദ്യമായാണ് മലയാള സിനിമയില്‍ ഒരു...
അന്‍സാര്‍ ഖാന്‍ എന്ന സംവിധായകന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുകയാണ്, ലക്ഷ്യം എന്ന സിനിമയിലൂടെ.. സിനിമ എന്ന ആ ലക്ഷ്യത്തിലേക്കുള്ള വരവിനിടെ ഒരു...
അപകടത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സിനിമയില്‍ വീണ്ടും സജീവമാകുന്നു. ‘വര്‍ണ്യത്തില്‍ ആശങ്ക, അത് താന്‍ അല്ലയോ ഇത്’ എന്നാണ് സിദ്ധാര്‍ത്ഥിന്റെ...
ടേക്ക് ഓഫിന്റെ വിജയത്തോടെ നടി പാര്‍വതി പ്രതിഫല തുക ഒരു കോടിയാക്കി ഉയര്‍ത്തിയെന്ന് സൂചന. മെട്രോമാറ്റിനി എന്ന സൈറ്റാണ് പാര്‍വതിയുടെ...
ഇന്ദ്രജിത്തും ബിജു മേനോനും ഒന്നിക്കുന്ന ലക്ഷ്യം എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. നവാഗതനായ അന്‍സര്‍ ഖാനാണ് ലക്ഷ്യത്തിന്റെ സംവിധാനം Subscribe...
സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി. ഡോക്ടറായ ഫിബി ആണ് വധു. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രമാണ് മിഥുന്‍...
ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം അയാള്‍ ശശി എന്ന ചിത്രത്തിലെ ഗാനം എത്തി. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സജിന്‍...
സിനിമാമോഹിയായ ചെറുപ്പക്കാരന്റെ കഥയുമായി ഒന്നാം വരവ് വരുന്നു. ഒരു യാഥാസ്ഥിതിക ഇസ്ലാം കുടുംബത്തിലെ അച്ഛന്റെയും മകന്റെയും കഥ പറയുന്ന ചിത്രമാണിത്....