ഒരു ബിരിയാണി ഉണ്ടാക്കിക്കുന്ന കഥയുമായി ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ ചിത്രം വരുന്നു. കിരണ്‍ നാരായണന്‍ സംവിധാനം ചെയ്ത ചിത്രം നാളെ...
സണ്ണി വെയിനിനെ നായകനാക്കി ജിജോ ആന്റണി സംവിധാനം ചെയ്യുന്ന പോക്കിരി സൈമണിലെ ആദ്യഗാനം എത്തി. വിജയ് ആരാധകനായാണ് സണ്ണി വെയ്ന്‍...
മല്ലുസിംഗിന് ശേഷം ഉണ്ണി മുകുന്ദന്‍ ഒമ്പത് മാസത്തോളം സിനിമയില്‍ നിന്ന് ഒരു ബ്രേയ്ക്ക് എടുത്തിരുന്നു. അതിന്റെ കാരണം ഇപ്പോള്‍ ഉണ്ണി...
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രം തീയറ്ററുകളില്‍ എത്തിയിട്ട് നാല് വര്‍ഷം കഴിഞ്ഞു. ദുല്‍ഖറും സണ്ണി വെയ്നുമാണ് ചിത്രത്തില്‍...
മമ്മൂട്ടിയുടെ ഓണച്ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. കൊച്ചിയില്‍ പരിശീലനത്തിന് എത്തിയ ഇടുക്കിക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്....
കുഞ്ഞു ചിത്രകാരന്‍ ക്ലിന്റിന്റെ ജീവിത കഥ പ്രമേയമാകുന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. ക്ലിന്റ് എന്ന് തന്നെയാണ് ചിത്രത്തിന്റെ പേര്. റിമാ...
ഇതൊരു സംഗീത ആല്‍ബമല്ല, ഷോര്‍ട്ട് ഫിലിമും.. സംഗീതം കൊണ്ട് ഹൃദയത്തിലേക്ക് എടുക്ക് വയ്ക്കുന്നത് പ്രണയത്തിന്റെ ഗൃഹാതുരതയാണ്, ഇളം മനസിലെ കടലാസു...
നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍ രാജു നായകനാകുന്ന ചിത്രം ബോബിയിലെ ആദ്യ ഗാനം എത്തി. നവാഗതനായ...
തൃശ്ശൂർ ഭാഷയുടെ രസവുമായി മറ്റൊരു ഗാനം കൂടി. തൃശ്ശൂർ ഗാനത്തിന്റെ പ്രൊമോ ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്ത്...
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞു. മാസ്റ്റര്‍ പീസ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത് അജയ് വാസുദേവാണ്....