കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജന്‍ ഖാര്‍ഗെയ്ക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ശശി തരൂര്‍. വിഷയത്തില്‍...
എ.ഐ.സി.സി അദ്ധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലായിൽ ശശി തരൂരിന് അനുകൂലമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രാദേശിക നേതൃത്വം. പാർട്ടി...
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിക്കും. അധ്യക്ഷ സ്ഥാനത്തേക്ക്...
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി മല്ലികാർജുൻ ഖർഗെയുടെ ഗുജറാത്ത് പ്രചാരണം ഇന്ന് ആരംഭിക്കും. അഹമ്മദാബാദിലെ സബർമതി ആശ്രമവും ഗുജറാത്ത് പ്രദേശ്...
കേരളത്തിലെ പ്രചാരണം പൂർത്തിയാക്കി ശശി തരൂർ. ഇന്ന് ചെന്നൈയിലേക്ക് പോകും. സംസ്ഥാന നേതൃത്വം അവഗണിക്കുമ്പോഴും കേരളത്തിൽ പ്രചാരണം തുടരുകയായിരുന്നു കോൺഗ്രസ്...
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കെപിസിസി നേതൃത്വം ഖാര്‍ഖെയെ പിന്തുണച്ചതില്‍ ശശി തരൂരിന് അതൃപ്തി. കെപിസിസി പ്രസിഡന്റിന്റേയും പ്രതിപക്ഷ നേതാവിന്റെയും പ്രസ്താവന...
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സമിതിയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് ശശി തരൂരിനെതിരെ പിസിസികള്‍. മത്സരത്തില്‍ നിന്ന് ശശി തരൂര്‍ പിന്മാറണമെന്ന് തെലങ്കാന...
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സുതാര്യവും ജനാധിപത്യപരവുമാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി പാർട്ടി തെരഞ്ഞെടുപ്പ് സമിതി. എതിർ സ്ഥാനാർഥിക്കെതിരെ ദുഷ്പ്രചാരണം നടത്തരുത്. ലഘുലേഖകൾ...
പരിണതപ്രജ്ഞനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയെപോലുള്ള നേതാവിന്റെ അനുഭവസമ്പത്തും ജനകീയതയും സംഘാടക ശേഷിയുമാണ് കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമെന്ന്...
ഖാര്‍ഗെ പരിചയ സമ്പന്നനായ മുതിര്‍ന്ന നേതാവെന്ന് ഉമ്മന്‍ ചാണ്ടി. പ്രതിസന്ധി നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ അനുഭവസമ്പത്തും പ്രാപ്തിയുമുള്ള...