Advertisement
മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി...

കോതമംഗലം കൊലപാതകം: അന്വേഷണം ബിഹാറിലേക്ക്

കൊതമംഗലം നെല്ലിക്കുഴി ഇന്ദ്രിരാ ഗാന്ധി ഡെന്റൽ കോളജ് വിദ്യാർത്ഥിനി മാനസയുടെ കൊലപാതകത്തിൽ അന്വേഷണം ബിഹാറിലേക്ക്. കേരള പോലീസ് ബിഹാറിൽ പോയി...

മാനസയുടെയും രഖിലിന്റെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും

കോതമംഗലം നെല്ലിക്കുഴിയില്‍ കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രി തന്നെ...

മാനസയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

കോതമംഗലത്ത് കൊല്ലപ്പെട്ട ദന്ത ഡോക്ടര്‍ മാനസയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി.രഖിലും മാനസയും തമ്മില്‍...

‘രഖിലും മാനസയും പ്രണയം തുടങ്ങിയത് ഒരു വർഷം മുൻപ്; കോതമംഗലത്ത് പോയത് മാനസയെ കാണാൻ വേണ്ടി മാത്രം’; വെളിപ്പെടുത്തി സുഹൃത്ത്

രഖിലും മാനസയും തമ്മിൽ പ്രണയം തുടങ്ങിയത് ഒരു വർഷം മുൻപെന്ന് സുഹൃത്ത് ആദിത്യൻ. രഖിൽ എറണാകുളത്തുപോയത് മാനസയെ കാണാൻ വേണ്ടി...

കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് വടക്കേ ഇന്ത്യയിൽ നിന്നും കൊണ്ടുവന്നതെന്ന് സൂചന

മാനസയെ കൊലപ്പെടുത്താൻ രഖിൽ ഉപയോഗിച്ച തോക്ക് വടക്കേ ഇന്ത്യയിൽ നിന്നും കൊണ്ടുവന്നതെന്ന് സൂചന. ലൈസൻസ് ഇല്ലാത്ത ഈ തോക്ക് കേരളത്തിൽ...

കോതമംഗലം കൊലപാതകം : രഖിൽ ഉപയോഗിച്ചത് പഴയ പിസ്റ്റളെന്ന് കണ്ടെത്തൽ

കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റൽ കോളജ് വിദ്യാർത്ഥിനി മാനസയെ രഖിൽ കൊലപ്പെടുത്തിയത് പഴയ പിസ്റ്റൾ ഉപയോഗിച്ചാണെന്ന് കണ്ടെത്തൽ. തോക്കിന്റെ ഉറവിടം സംബന്ധിച്ച്...

‘രഖിൽ അന്തർമുഖൻ; തോക്ക് തരപ്പെടുത്താൻ തക്ക ബന്ധമുള്ളയാളല്ല’: ബന്ധു

കോതമംഗലത്ത് ഡെന്റൽ കോളജ് വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്തിയ രഖിൽ അന്തർമുഖനായിരുന്നുവെന്ന് ബന്ധു. അധികം സംസാരിക്കാത്ത, ഒതുങ്ങിയ പ്രകൃതക്കാരനായിരുന്നു. തോക്ക് തരപ്പെടുത്താൻ...

കോതമംഗലത്തെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും; തോക്കിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് കണ്ണൂരിൽ

കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനി മാനസ കൊല്ലപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്....

മാനസയുടേയും രഖിലിന്റേയും പോസ്റ്റ്‌മോർട്ടം ഇന്ന്

കോതമംഗലം നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട ഡെന്റൽ കോളജ് വിദ്യാർത്ഥിനി കണ്ണൂർ നാറാത്തെ മാനസയുടെയും കൊലപാതത്തിന് ശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്ത...

Page 2 of 3 1 2 3
Advertisement