Advertisement
ഡ്രോണിൽ ബോംബുകൾ, റോക്കറ്റ്; ഇത് ഉക്രൈനോ ഗാസയോ അല്ല; മണിപ്പൂരിലെ അവസ്ഥയാണ്

അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറി മണിപ്പൂർ. ഡ്രോണില് ബോംബുകളും റോക്കറ്റും പറന്നുവീഴുന്ന ഇവിടം ഉക്രൈനോ ഗാസയോ അല്ല രാജ്യത്തെ ഒരു പ്രദേശമാണെന്നത്...

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

മണിപ്പൂരില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം. ഇന്ന് നടന്ന സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. (...

കുക്കി സംഘടനകളുടെ പ്രതിഷേധം: മണിപ്പൂരിൽ അതീവ ജാഗ്രതാ നിർദേശം: കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു

കലാപബാധിതമായ മണിപ്പൂരിൽ അതീവ ജാഗ്രതാ നിർദേശം. നാളെ വിവിധ കുക്കി സംഘടനകളുടെ പ്രതിഷേധം നടക്കാനിരിക്കെ, പ്രശ്നബാധിത മേഖലകളിൽ കൂടുതൽ സുരക്ഷാ...

‘മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്ര ഇടപെടല്‍’; മണിപ്പൂര്‍ കലാപ വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂര്‍ കലാപ വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിലെ സാഹചര്യത്തെ സൂക്ഷ്മമായി കൈകാര്യം ചെയ്തുവെന്നാണ്...

മണിപ്പൂരിൽ തോക്കുകളും ബോംബുകളും ഉപയോഗിച്ച് ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു, 4 പേർ ആശുപത്രിയിൽ

മണിപ്പൂരിൽ ഇംഫാലിന് സമീപം വീണ്ടുമുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. വില്ലേജ് ഡിഫൻസ് വാളണ്ടിയർ ആണ് സം​ഘർഷത്തിൽ...

മണിപ്പൂരിൽ പൊലീസ് വേഷത്തിൽ എത്തിയവർ വെടിയുതിർത്തു; 4 പേർ കൊല്ലപ്പെട്ടു, 14 പേർക്ക് പരുക്ക്

മണിപ്പൂരിൽ വീണ്ടുമുണ്ടായ സംഘർഷത്തിൽ 4 പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തൗബാൽ ജില്ലയിലുണ്ടായ വെടിവെപ്പിലാണ് 4 പേർ...

‘രാഷ്ട്രത്തിന്റെ ഭരണാധികാരികള്‍ തങ്ങളുടെ മതത്തിന്റെ താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവരല്ല’; സുരേഷ് ഗോപിയ്ക്കും ബിജെപിക്കുമെതിരെ തൃശൂര്‍ അതിരൂപത

പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും നടനും മുന്‍ എം.പിയുമായ സുരേഷ്‌ഗോപിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ സംഘര്‍ഷം മറക്കില്ലെന്നും,...

വിദ്യാർത്ഥികളുടെ കൊലപാതകം: മണിപ്പൂരിൽ പ്രതിഷേധം, സമരക്കാരും പൊലീസും ഏറ്റുമുട്ടി

മണിപ്പൂരിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തം. ബുധനാഴ്ച രാവിലെ തലസ്ഥാനമായ ഇംഫാലിൽ വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാരും...

മണിപ്പൂരില്‍ കേന്ദ്രമന്ത്രിയുടെ വീടിനുനേരെ വീണ്ടും ആക്രമണം; കണ്ണീര്‍ വാതകം പ്രയോഗിച്ച് പൊലീസ്

മണിപ്പൂരില്‍ കേന്ദ്ര മന്ത്രി ആര്‍.കെ രഞ്ജന്‍ സിംഗിന്റെ വീടിനു നേരെ വീണ്ടും ആക്രമണം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരാണ് രഞ്ജന്‍ സിംഗിന്റെ...

ഇംഫാൽ വിമാനത്താവളത്തിന്റെ സുരക്ഷ കർശനമാക്കും; സേനാംഗങ്ങളെ വിന്യസിക്കാൻ തീരുമാനം

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന്റെ സുരക്ഷ കൂടുതൽ കർശനമാക്കും. ഇംഫാൽ വിമാനത്താവളത്തിൽ സേനാംഗങ്ങളെ വിന്യസിക്കാനാണ് സർക്കാരിന്റെ തീരുമാനം. നിലവിലുള്ള...

Advertisement