Advertisement
‘ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍’ മുതല്‍ ‘ഒരേ ഒരു രാജ, വില്ലാളി വീരാ’ വരെ; മലയാളി പാടിനടന്ന 700ലേറെ അനശ്വര ഗാനങ്ങള്‍ക്ക് ജീവന് കൊടുത്ത മങ്കൊമ്പ്
നാലുപതിറ്റാണ്ടിലേറെക്കാലത്ത് മലയാളികള്‍ക്ക് ഹൃദയത്തില്‍ കൊണ്ടുനടക്കാനാകുന്ന 700ലേറെ ഗാനങ്ങള്‍ സമ്മാനിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണന് എന്ന പ്രതിഭയുടെ വിടവാങ്ങല്‍ മലയാളത്തിന് കനത്ത നഷ്ടമാണ്....
ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന് അന്തരിച്ചു
കവിയും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന് അന്തരിച്ചു. ന്യുമോണിയ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എട്ട് ദിവസമായി ചികിത്സയിരിക്കെ...
Advertisement