സെമിയിൽ തോറ്റു; മേരിക്ക് വെങ്കലം October 12, 2019

ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരി കോമിന് തോൽവി. മൂന്നു റൗണ്ടുകൾ നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ നാലു പോയിൻ്റുകൾക്കാണ് മേരി...

മെഡലുറപ്പിച്ച് മേരി കോം; ഇന്ന് സെമി, ലോകറെക്കോർഡ് October 12, 2019

ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ന് മേരി കോമിനു സെമിഫൈനൽ. രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ ബുസാനെസ്...

പദ്മവിഭൂഷന് ആദ്യമായി വനിതാ കായിക താരം; ചരിത്രം കുറിക്കാനൊരുങ്ങി മേരി കോം September 12, 2019

ആറ് വട്ടം ലോക ബോക്‌സിങ് ചാമ്പ്യനായ മേരി കോമിനെ പദ്മവിഭൂഷന് നാമനിര്‍ദേശം ചെയ്ത് കായിക മന്ത്രാലയം. ഇന്ത്യന്‍ കായിക ചരിത്രത്തില്‍...

പ്രസിഡന്റ് കപ്പ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്; മേരി കോമിനു സ്വർണ്ണം July 28, 2019

ഇന്തോനേഷ്യയില്‍ നടന്ന പ്രസിഡന്റ്‌സ് കപ്പ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരം മേരി കോമിന് സ്വര്‍ണം. 51 കിലോഗ്രാം വിഭാഗത്തില്‍ ഓസ്‌ട്രേലിയയുടെ ഏപ്രില്‍...

മേരി കോം വിരമിക്കാനൊരുങ്ങുന്നു June 6, 2019

ഇ​ടി​ക്കൂ​ട്ടി​ൽ ഇ​ന്ത്യ​യു​ടെ ഇ​ടി​മു​ഴ​ക്ക​മാ​യ മേ​രി കോം ​വി​ര​മി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. 2020ലെ ​ടോ​ക്കി​യോ ഒ​ളി​മ്പിക്സിനു ​ശേ​ഷം ബോ​കി​സിം​ഗി​ൽ​നി​ന്നു വി​ര​മി​ക്കാ​നാ​ണ് താ​ര​ത്തി​ന്‍റെ പ​ദ്ധ​തി....

‘ഇടിക്കൂട്ടിലെ പെണ്‍ക്കരുത്ത്’; ചരിത്രനേട്ടവുമായി മേരി കോം (വീഡിയോ) November 24, 2018

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലെ ആറാം സ്വര്‍ണമാണ് മേരി കോം സ്വന്തമാക്കിയത്....

മേരി കോമിന് ആറാം സ്വർണം; ഇത് റെക്കോർഡ് നേട്ടം November 24, 2018

ലോക ബോക്‌സിങ്ങ് ചാമ്പ്യൻഷിപ്പിൽ ആറാം സ്വർണ്ണം സ്വന്തമാക്കി ഇന്ത്യയുടെ മേരി കോം. ഫൈനലിൽ ഉക്രൈൻ താരത്തെ തോൽപ്പിച്ചുകൊണ്ടാണ് മേരി കോം...

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്; മേരി കോം ഫൈനലില്‍ November 22, 2018

ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോം ഫൈനലില്‍. ഉത്തര കൊറിയയുടെ കിം ഹ്യാംഗ് മിയെ തകര്‍ത്താണ് ഇന്ത്യയുടെ...

ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ നേട്ടം 20കടന്നു April 14, 2018

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ഇന്ന് മൂന്ന് സ്വര്‍ണ്ണം കൂടി. 20സ്വ്ര‍ണ്ണമാണ് ഇന്ത്യ ഇതുവരെ നേടിയിരിക്കുന്നത്.  ബോക്സിംഗില്‍ മേരികോമും ഗൈരവ് സോളങ്കിയുമാണ്...

മേരി കോമിന് സ്വര്‍ണ്ണം April 14, 2018

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ മേരി കോമിന് സ്വര്‍ണ്ണം. വനിതകളുടെ 48കിലോ വിഭാഗത്തിലാണ് നേട്ടം....

Page 1 of 21 2
Top