സംസ്ഥാനത്ത് ഒഴിവുള്ള 690 എംബിബിഎസ് സീറ്റുകളിലേക്ക് ഇന്നും നാളെയുമായി സ്പോട്ട് അഡ്മിഷന് നടക്കും.ഇതാദ്യമാണ് പ്രവേശനം തീര്‍ന്നപ്പോള്‍ ഇത്രയേറേ സീറ്റുകള്‍ ഒഴിവ് വരുന്നത്...
സ്വാശ്രയ കേസില്‍ സര്‍ക്കാറിന് ആശ്വാസം. സ്വാശ്രയ വിഷയത്തില്‍ സര്ക്കാന് തീരുമാനിച്ച ഫീസ് ഹൈക്കോടതി അംഗീകരിച്ചു. സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്റ്റേ ഇല്ല. നിലവിലുള്ള...
സ്വാശ്രയ എംബിബിഎസ് ഫീസ് വർദ്ധിപ്പിച്ചു. എൺപത്തിയഞ്ച് ശതമാനം സീറ്റുകളിലും അഞ്ചര ലക്ഷമാണ് വാർഷിക ഫീസ്.എൻആർഐ ക്വാട്ടയിൽ 20ലക്ഷമാണ് ഫീസ്. പുതുക്കിയ...
2012 എംബിബിഎസ് ബാച്ചിന്റെ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ഫലം ചോർന്നതായി പരാതി. സംഭവത്തിൽ പരിയാരം മെഡിക്കൽ കോളേജ് എംബിബിഎസ്...
എംബിബിഎസ് പ്രവേശനം സർക്കാർ കൗൺസിലിങ്ങിലൂടെയെന്ന് മെഡികക്ല്# കൗൺസലിങ്ങ്. നിർദ്ദേശങ്ങൾ മെഡിക്കൽ കൗൺസിൽ സുപ്രീം കോടതിക്ക് കൈമാറി. മാനേജ്മെന്റുകളുടെ അഭിപ്രായം കൂടി...