രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങിയെന്ന് സുപ്രീം കോടതി. ഇത് അംഗീകരിക്കാവില്ല. മെഡിക്കല്‍ വിദ്യാഭ്യാസം കച്ചവടമാണ്, ഇതില്‍ കോടതി നിസ്സഹായരാണെന്നും...
സംസ്ഥാനത്തെ ബിഡിഎസ് മെഡിക്കൽ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്നും തുടരും. എംബിബിഎസ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇന്ന്...
സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിലെ പ്രതിസന്ധി സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. മെഡിക്കൽ കൗണ്‍സിൽ ഓഫ്...
നാളത്തെ എംബിബിഎസ്-ബിഡിഎസ് സ്പോര്‍ട് അഡ്മിഷന്‍ മാറ്റി. സെപ്തംബര്‍ നാല് അഞ്ച് തീയ്യതികളിലേക്കാണ് സ്പോര്‍ട് അഡ്മിഷന്‍ മാറ്റിയത്. spot admission...
എംബിബിഎസ് പ്രവേശനത്തിന് ബാങ്ക് ഗ്യാരന്റി പാടില്ലന്ന് സ്വാശ്രയ കോളജുകൾക്ക് ഹൈക്കോടതിയുടെ കർശന നിർദേശം. എൻട്രൻസ് കമ്മീഷ്ണർ നിർദേശിച്ചതിൽ കൂടുതൽ ഫീസ്...
നാല് ക്രിസ്ത്യൻ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് ഫീസ് നിശ്ചയിച്ചു. കോലഞ്ചേരി, അമല, ജൂബിലി, പുഷ്പഗിരി എന്നീ മെഡിക്കൽ കോളേജുകളിലെ ഫീസാണ്...
കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ എംബിബിഎസ് കോഴ്സിന്റെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ) സസ്‌പെന്‍ഡ് ചെയ്തു. അടിസ്ഥാന സൗകര്യങ്ങളുടെയും...
എംബിബിഎസ്സിന് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളോട് കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജ് ബ്ലാങ്ക് ചെക്ക് ആവശ്യപ്പെട്ടു. ബ്ലാങ്ക് ചെക്ക് ഇല്ലാതെ പ്രവേശനം...
സംസ്ഥാനത്ത് ഒഴിവുള്ള 690 എംബിബിഎസ് സീറ്റുകളിലേക്ക് ഇന്നും നാളെയുമായി സ്‌പോട്ട് അഡ്മിഷന്‍ നടക്കും.ഇതാദ്യമാണ് പ്രവേശനം തീര്‍ന്നപ്പോള്‍ ഇത്രയേറേ സീറ്റുകള്‍ ഒഴിവ് വരുന്നത്...
സ്വാശ്രയ കേസില്‍ സര്‍ക്കാറിന് ആശ്വാസം. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാന്‍ തീരുമാനിച്ച ഫീസ് ഹൈക്കോടതി അംഗീകരിച്ചു. സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്റ്റേ ഇല്ല. നിലവിലുള്ള...