Advertisement
പാർട്ടിക്ക് വേണ്ടി സിപിഎം നിയമിച്ച വെറും പാർട്ടിക്കാരി എന്ന നിലയിൽ പ്രവർത്തിച്ചു ; എം.സി ജോസഫൈനെതിരെ വി. ടി ബല്‍റാം

പരാതി പറയാന്‍ വിളിച്ച യുവതിയോട് കയർത്ത് സംസാരിച്ച വനിതാ കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ വിമര്‍ശനവുമായി മുന്‍ എംഎല്‍എ വിടി...

എം സി ജോസഫൈന്റെ വിവാദ പരാമര്‍ശം; അതൃപ്തി രേഖപ്പെടുത്തി സിപിഐഎം

പരാതി പറഞ്ഞ സ്ത്രീയോട് തട്ടിക്കയറിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തി. നാളെ...

വ​നി​ത ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ച്; ജോസഫൈ​ന്‍റെ കോ​ലം ക​ത്തി​ച്ചു

ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് പ​രാ​തി പ​റ​യാ​ൻ വി​ളി​ച്ച സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം. സി. ജോ​സ​ഫൈ​നെ​തി​രെ...

വനിത കമ്മിഷൻ ആസ്ഥാനത്തേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം

പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ എം.സി ജോസഫൈനെ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട്...

വനിതകൾക്ക് ആവശ്യമില്ലാത്ത വനിതാകമ്മീഷൻ അദ്ധ്യക്ഷയെ മാറ്റണം: കെ സുരേന്ദ്രൻ

ദുരനുഭവം നേരിട്ട യുവതി വിളിച്ചപ്പോൾ അപമര്യാദയായി സംസാരിച്ച വനിതാകമ്മീഷൻ അദ്ധ്യക്ഷ ജോസഫൈനെ മാറ്റണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വനിതകൾക്ക്...

പെരിന്തല്‍മണ്ണ സംഭവം; പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് വനിതാ കമ്മിഷന്‍

മലപ്പുറം പെരിന്തല്‍മണ്ണയില്‍ കടയ്ക്ക് തീയിടുകയും കടയുടമയുടെ മകളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരു മകളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് വനിതാ...

എം.സി. ജോസഫൈനെ രൂക്ഷമായി വിമര്‍ശിച്ച് കഥാകൃത്ത് ടി. പദ്മനാഭന്‍; കാറും വലിയ ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിന്

വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈനെ രൂക്ഷമായി വിമര്‍ശിച്ച് കഥാകൃത്ത് ടി. പദ്മനാഭന്‍. സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശനത്തിനായി പി. ജയരാജന്‍...

നടിയെ അപമാനിച്ച സംഭവം അപലപനീയം: എം.സി. ജോസഫൈന്‍

കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ച സംഭവം അപലപനീയമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ...

ഫ്‌ളാറ്റില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച ജോലിക്കാരി മരിച്ച സംഭവം: ഗാര്‍ഹിക തൊഴിലാളികളുടെ അവസ്ഥ ആശങ്കാജനകം: വനിതാ കമ്മിഷന്‍

ഗാര്‍ഹികത്തൊഴിലാളികളുടെ അവസ്ഥ ആശങ്കാജനകമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന്‍. കേരളത്തില്‍ ഗാര്‍ഹികത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവരുടെ ആരോഗ്യ-തൊഴില്‍ സുരക്ഷിതത്വം...

എംസി ജോസഫൈന്റെ വിവാദ പരാമർശത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരായ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നിയമത്തിനുള്ളിൽ നിന്നാണ് പ്രവർത്തിച്ചതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ...

Page 3 of 4 1 2 3 4
Advertisement