കാസര്‍ഗോഡ് 40 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി സമീറാണ് പിടിയിലായത്. കാറില്‍ കടത്തുന്നതിനിടെ മൊഗ്രാലില്‍ വെച്ചാണ്...
കാറിൽ വില്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 9.146 ഗ്രാം എം.ഡി.എം.എ പിടികൂടി. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കലവൂർ വളവനാട് ദേവി ക്ഷേത്രത്തിന്...
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വില്പനക്കായി കൊണ്ടുവന്ന 58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ . വെള്ളയിൽ നാലുകൂടി...
കൊച്ചിയിൽ മയക്കുമരുന്നുമായി യുവാവ് എക് സെസ് പിടിയിൽ. 2.6 ഗ്രാം എംഡിഎംഎയുമായി ഫോർട്ട് കൊച്ചി സ്വദേശി ജിതിനാണ് പിടിയിലായത്. ഒരു...
170 ഗ്രാം എംഡിഎംഎയുമായി നൈജീരിയൻ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. വാളയാർ പൊലീസ് നടത്തിയ പരിശോധനയിലാണ് ബംഗളൂരുവിൽ നിന്ന്...
കണ്ണൂർ മമ്പറത്ത് എംഡിഎംഎ ലഹരിമരുന്ന് വേട്ടയുമായി എക്സൈസ് സംഘം. കാറിൽ കടത്തുകയായിരുന്ന 156.74 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്...
തൃശൂരില്‍ മാരക ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍. അഞ്ചര ഗ്രാം എംഡിഎംഎയുമായാണ് രണ്ട് പേര്‍ പിടിയിലായത്. എടവലങ്ങ് സ്വദേശി ജോയല്‍,...
തൃശൂരിലെ എംഡിഎംഎ റാക്കറ്റുകളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് എക്സൈസ് വകുപ്പ്. തൃശൂർ അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍...
ഇവന്റ് മാനേജ്‌മെന്റിന്റെ മറവിൽ ലഹരിക്കച്ചവടം നടത്തിയ ബി ടെക്ക് ബിരുദധാരികളായ യുവാക്കൾ പിടിയിൽ. പാലാഴി അത്താണിയിലെ സ്വകാര്യ അപാർട്ട്മെന്റ് കേന്ദ്രീകരിച്ച്...
പാലക്കാട് ഒറ്റപ്പാലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചതായി പരാതി. കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നല്‍കി പീഡനം നടത്തിയെന്നാണ്...