Advertisement
ആരോപണങ്ങൾ ഉന്നയിക്കുന്ന പൊതുശല്യമായി വി.എസ് മാറരുതെന്ന് വെള്ളാപ്പള്ളി
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വി.എസിന്റെ ആരോപണങ്ങൾ പച്ച കള്ളമാണെന്ന് എസ്.എൻ.ഡി.പി യോഗം ജെനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വെറുതെ ആരോപണങ്ങൾ...
വെള്ളാപ്പള്ളി ജയിലിൽ കിടക്കേണ്ടി വരും
വെള്ളാപ്പള്ളിക്കെതിരേ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ , വഞ്ചനാക്കുറ്റം, പണാപഹരണം എന്നിവയ്ക്ക് പുറമേ അഴിമതി നിരോധന നിയമവും ചേർത്തു കേസ്സെടുക്കാൻ തീരുമാനിച്ചതോടെ...
മൈക്രോഫിനാന്‍സ് തട്ടിപ്പ് ലോക്‌സഭയില്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് എ. സമ്പത്ത് എം.പി.
മൈക്രോഫിനാന്‍സ് തട്ടിപ്പ് ലോക്‌സഭയില്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് എ. സമ്പത്ത് എം.പി. നോട്ടീസ് നല്‍കി. കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്....
Advertisement