Advertisement
തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ ബീഹാർ സ്വദേശികളെ തിരയിൽപ്പെട്ട് കാണാതായി

തൃശ്ശൂർ കയ്പമംഗലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. ബീഹാർ സ്വദേശികളായ മുഹമ്മദ് സായിദ് (16), മുഹമ്മദ് മുംതാജ് (23)...

തൃശൂരിൽ നിന്ന് നവനീത് കൃഷ്ണയെ കാണാതായിട്ട് ഇന്നേക്ക് 43 ദിവസം

തൃശൂരിൽ നിന്ന് നവനീത് കൃഷ്ണയെന്ന വിദ്യാർത്ഥിയെ കാണാതായിട്ട് ഇന്നേക്ക് നാൽപ്പത്തിമൂന്ന് നാൾ. ആഗസ്റ്റ് 20നാണ് നവനീത് കൃഷ്ണയെ വെള്ളാനിക്കരയിലെ കാർഷിക...

കാണാതായ സഹോദരങ്ങളിൽ പെൺകുട്ടിയെയും കണ്ടെത്തി; ഒപ്പം ആൺസുഹൃത്ത്

എറണാകുളത്തുനിന്ന് കാണാതായ സഹോദരങ്ങളിൽ പെൺകുട്ടിയെയും കണ്ടെത്തി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെയും ഒപ്പം ആൺസുഹൃത്തിനെയും കണ്ടെത്തിയത്. സഹോദരൻ വൈകിട്ടോടെ...

കാണാതായ സഹോദരങ്ങളിൽ ഒരാൾ വീട്ടിൽ തിരിച്ചെത്തി; സഹോദരിക്കൊപ്പം മറ്റൊരു യുവാവുണ്ടെന്ന് പൊലീസ്

എറണാകുളത്ത് നിന്നും കാണാതായ സഹോദരങ്ങളിൽ ഒരാൾ വീട്ടിൽ തിരിച്ചെത്തി. സഹോദരൻ അക്ഷയ് ആണ് വൈകിട്ടോടെ അയ്യംമ്പിള്ളിയിലെ വീട്ടിൽ തിരിച്ചെത്തിയത്. സഹോദരി...

കാണാതായ സഹോദരങ്ങൾ തമ്പാനൂരിൽ എത്തിയതായി വിവരം; സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങൾ തമ്പാനൂരിൽ എത്തിയതായി വിവരം. സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സഹോദരങ്ങൾക്കൊപ്പം മറ്റൊരു യുവാവും ഉള്ളതായി...

എറണാകുളത്ത് നിന്ന് കാണാതായ വിദ്യാർത്ഥികൾ പുലർച്ചെ വർക്കലയിലെത്തിയതായി ടവർ ലൊക്കേഷൻ

എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങളെ ഇന്ന് പുലർച്ചെ 4.30 ന് തിരുവനന്തപുരം വർക്കലയിൽ എത്തിയതായി ടവർ ലൊക്കേഷൻ രേഖകൾ. അയ്യമ്പിള്ളി...

എറണാകുളത്ത് സഹോദരങ്ങളായ വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി; നഗരത്തിലാകെ തെരച്ചില്‍

എറണാകുളത്ത് സഹോദരങ്ങളെ കാണാനില്ലെന്ന് പരാതി. അയ്യമ്പിള്ളി സ്വദേശികളായ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. അയ്യംമ്പിള്ളി വീബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13)...

സംസ്ഥാനത്ത് തിരോധാന കേസുകൾ കൂടുന്നു; ഈ വർഷം രജിസ്റ്റർ ചെയ്തത് 6544 മിസ്സിംഗ്‌ കേസുകൾ

സംസ്ഥാനത്ത് തിരോധാന കേസുകൾ കൂടുന്നു. ഈ വർഷം ആറ് മാസത്തിനകം കേരളത്തിൽ രജിസ്റ്റർ ചെയ്തത് 6544 മിസ്സിംഗ്‌ കേസുകളാണ്. 2021ൽ...

എന്റെ കൊച്ചി ചാരിറ്റി സംഘടനയിലെ പ്രവർത്തകരെ ആനക്കയം പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി

കുട്ടമ്പുഴ ആനക്കയം പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് പേരെ കാണാതായി. മട്ടാഞ്ചേരി നസ്രത്ത് സ്വദേശികളെയാണ് കാണാതായത്. പീറ്റർ, വൈശാഖ് എന്നിവരാണ്...

തൃശൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി

തൃശൂർ മണ്ണുത്തിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി. ഭാരതീയ വിദ്യാഭവനിൽ +1 വിദ്യാർത്ഥിയായ നവനീത് കൃഷ്ണയെയാണ് ഇന്ന് കാണാതായത്. (...

Page 9 of 27 1 7 8 9 10 11 27
Advertisement