അനില്‍ ആന്റണിയുടെ ബിജെപി പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ സംസ്ഥാന, ദേശീയ രാഷ്ട്രീയത്തില്‍ തുടരുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി അനില്‍ ആന്റണിക്ക്...
എംഎല്‍എയും മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ എം. എം മണിക്കെതിരെ കോട്ടയം എസ്പിക്ക് പരാതി. ബിജെപി മധ്യമേഖലാ പ്രസിഡന്റ്...
കടുത്ത അർജന്റീന ആരാധകനാണ് സിപിഐഎം നേതാവ് എം എം മണി. അർജന്റീനയ്ക്ക് വേണ്ടി തന്റെ പാർട്ടിയിലുള്ളവരോട് പോലും മണിയാശാൻ വെല്ലുവിളികൾ...
ഉടുമ്പന്‍ചോല എംഎല്‍എ എം.എം മണിക്കും കെ വി ശശിക്കുമെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്...
ഉടുമ്പൻചോല എം എൽ എ എം.എം മണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. കാറിന്‍റെ പിൻചക്രം ഊരിത്തെറിച്ചാണ് അപകടമുണ്ടായത്. ഇടുക്കി കമ്പംമെട്ടിലാണ് അപകടം...
ഖത്തറിൽ ഫിഫ ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഇനി 29 നാൾ മാത്രം. ഫുട്‌ബോൾ പൂരം കത്തിപ്പടരാനായി ആരാധകർ കണ്ണുംനട്ട് കാത്തിരിപ്പാണ്....
ദേവികുളം സബ്കളക്ടര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി എംഎം മണി എംഎല്‍എ. സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ തെമ്മാടി ആണെന്നാണ് വിവാദ...
ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനെതിരെ വീണ്ടും എം.എം മണി രംഗത്ത്. സിപിഐഎമ്മിനോട് നന്ദികേട് കാണിച്ച എസ്. രാജേന്ദ്രനെ കൈകാര്യം...
മൃഗശാലയില്‍ നിന്ന് പോകാന്‍ കൂട്ടാക്കാത്ത കഴുതപ്പുലിയുടെയും കാട്ടുപോത്തിന്റെയും വിഡിയോ ട്വന്റിഫോര്‍ വാര്‍ത്തയാക്കിയിരുന്നു. തിരുവനന്തപുരം മൃഗശാലയിലെ കഴുതപ്പുലിയും കാട്ടുപോത്തുമാണ് മഹാരാഷ്്ട്രയിലേക്ക് പോകാന്‍...
കോൺഗ്രസിൽ അധ്യക്ഷസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തുടരുകയാണ്. രാജസ്ഥാനിൽ എംഎൽഎമാർ ഭീഷണി മുഴക്കിയതുമെല്ലാം കോൺഗ്രസിൽ പ്രതിസന്ധി തീർത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ...