Advertisement
ഗവർണർ വിവരം കെട്ടവൻ; രാജിവച്ച് ഒഴിയണം, അതാണ് കേരളത്തിന് നല്ലതെന്ന് എം.എം മണി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് എം.എം മണി. ഗവർണർ രാജിവച്ച് ഒഴിയമെന്നും അതാണ് കേരളത്തിന് നല്ലതെന്ന് അദ്ദേഹം പറഞ്ഞു....

ആനി രാജയെ കടന്നാക്രമിച്ച് കാനം രാജേന്ദ്രൻ; ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി

പാർട്ടി സമ്മേളനത്തിൽ സിപിഐ ദേശീയനേതാവ് ആനി രാജയെ കടന്നാക്രമിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളവുമായി ബന്ധപ്പെട്ട ആനി രാജയുടെ...

‘പ്രസ്താവന അനുചിതം’, എം.എം മണിയുടെ അധിക്ഷേപ പരാമർശം തള്ളി സ്പീക്കർ

കെ.കെ രമയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ എം.എം മണിയെ തള്ളി സ്പീക്കർ. പ്രസ്താവന അനുചിതവും, അസ്വീകാര്യവുമെന്ന് എം.ബി രാജേഷ്. സഭയില്‍ ഉപയോഗിക്കാന്‍...

അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല; കെ.കെ രമയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് എം.എം മണി

കെ.കെ രമ എംഎല്‍എക്കെതിരായ അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച് എം.എം മണി. വിധിയെന്ന പരാമര്‍ശം കമ്യൂണിസ്റ്റുകാരനായ താന്‍ പറയാന്‍ പാടില്ലായിരുന്നുവെന്ന് എം...

കെ. സുധാകരൻ മാപ്പ് പറഞ്ഞത് മണിയോടല്ല; ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

എം.എം മണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്....

കെ.കെ. രമയെ അപമാനിച്ചിട്ടില്ല; കോൺഗ്രസുകാരാണ് വിധവ എന്ന് പറഞ്ഞതെന്ന് എം.എം. മണി

കെ.കെ. രമയെ അപമാനിച്ചിട്ടില്ല, കോൺഗ്രസുകാരാണ് വിധവ എന്ന് പറഞ്ഞതെന്ന് എം.എം.മണി എംഎൽഎ. ഇനി പറയാനുള്ളത് നിയമസഭയിൽ പറയും. കെ സുധാകരന്റെ...

‘തെറ്റിനെ തെറ്റായി കാണുന്നു, ന്യായീകരിക്കാനില്ല’; എം.എം മണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ സുധാകരൻ

എം.എം മണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ ചിന്തിക്കാതെ പറഞ്ഞുപോയതാണ്. തെറ്റിനെ തെറ്റായി...

ചിമ്പാൻസിയുടെ പടത്തിൽ എം.എം മണിയുടെ ഫോട്ടോ വെച്ച സംഭവം; പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി

എം.എം മണിക്കെതിരായ മഹിളാ കോൺ​ഗ്രസിന്റെ അധിക്ഷേപത്തിൽ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്ത്. നെൽസൺ മണ്ടേലയുടെ ജന്മദിനമാണിന്നെന്നും നാമെല്ലാവരും...

‘സുധാകരന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും വംശീയാധിക്ഷേപം’; പ്രതിഷേധിക്കണമെന്ന് ഡിവൈഎഫ്‌ഐ

എം.എം മണിയെ അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തിനെതിരെ ഡിവൈഎഫ്‌ഐ. മഹിളാ കോണ്‍ഗ്രസിന്റെ പ്രകടനം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് ഡിവൈഎഫ്‌ഐയുടെ...

വേട്ടയാടലുകളില്‍ തളരുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍; എം.എം മണിക്ക് പിന്തുണയുമായി സജി ചെറിയാന്‍

മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അധിക്ഷേപ പ്രകടനത്തിന് പിന്നാലെ എം.എം. മണിക്ക് പിന്തുണയുമായി സജി ചെറിയാന്‍ എംഎല്‍എ. വേട്ടയാടലില്‍ തളരുന്നവരല്ല കമ്യൂണിസ്റ്റുകാരെന്ന്...

Page 4 of 24 1 2 3 4 5 6 24
Advertisement