കേരള തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യത്തെ പരിഹസിച്ച് മുൻ മന്ത്രി എം.എം മണി. സ്വയബോധമുള്ളവർ പറയുന്ന...
മൂന്നാര്‍ മേഖലയിലെ നിര്‍മാണ നിയന്ത്രണ വിഷയത്തില്‍ അമിക്കസ് ക്യൂറി ഹരീഷ് വാസുദേവനെതിരെ രൂക്ഷവിമര്‍ശനവുമായി എം എം മണി. കള്ളനെ കാവല്‍...
തിരുവനന്തപുരത്ത് എം.എം.മണി എംഎൽഎയുടെ കാറിടിച്ച് ഒരാൾക്കു പരുക്ക്. കഴക്കൂട്ടത്ത് ദേശീയപാത മുറിച്ചു കടക്കുന്നതിനിടയിൽ ആയിരുന്നു അപകടം. എം.എം മണിയുടെ വാഹനം...
അനില്‍ ആന്റണിയുടെ ബിജെപി പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ സംസ്ഥാന, ദേശീയ രാഷ്ട്രീയത്തില്‍ തുടരുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി അനില്‍ ആന്റണിക്ക്...
എംഎല്‍എയും മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ എം. എം മണിക്കെതിരെ കോട്ടയം എസ്പിക്ക് പരാതി. ബിജെപി മധ്യമേഖലാ പ്രസിഡന്റ്...
കടുത്ത അർജന്റീന ആരാധകനാണ് സിപിഐഎം നേതാവ് എം എം മണി. അർജന്റീനയ്ക്ക് വേണ്ടി തന്റെ പാർട്ടിയിലുള്ളവരോട് പോലും മണിയാശാൻ വെല്ലുവിളികൾ...
ഉടുമ്പന്‍ചോല എംഎല്‍എ എം.എം മണിക്കും കെ വി ശശിക്കുമെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്...
ഉടുമ്പൻചോല എം എൽ എ എം.എം മണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. കാറിന്‍റെ പിൻചക്രം ഊരിത്തെറിച്ചാണ് അപകടമുണ്ടായത്. ഇടുക്കി കമ്പംമെട്ടിലാണ് അപകടം...
ഖത്തറിൽ ഫിഫ ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഇനി 29 നാൾ മാത്രം. ഫുട്‌ബോൾ പൂരം കത്തിപ്പടരാനായി ആരാധകർ കണ്ണുംനട്ട് കാത്തിരിപ്പാണ്....
ദേവികുളം സബ്കളക്ടര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി എംഎം മണി എംഎല്‍എ. സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ തെമ്മാടി ആണെന്നാണ് വിവാദ...