തിരുവനന്തപുരത്ത് ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് മരിച്ചു December 16, 2019

തിരുവനന്തപുരത്ത് ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് മരിച്ചു. തിരുവല്ലം മുട്ടയ്ക്കാട് സ്വദേശി അജേഷാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. മൊബൈൽ മോഷണം...

തൊടുപുഴയിൽ പെൺകുട്ടിയേയും സുഹൃത്തിനേയും ആക്രമിച്ച സംഭവം; രണ്ട് പേർക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് September 14, 2019

തൊടുപുഴയിൽ പെൺകുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ സുഹൃത്ത് തൊടുപുഴ അച്ഛൻകാനം...

തൊടുപുഴയിൽ സദാചാര പൊലീസിംഗ്; പെൺകുട്ടിയോട് സംസാരിച്ചുനിന്ന യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ചു September 14, 2019

തൊടുപുഴയിൽ സദാചാര പൊലീസിംഗ്. ബസ് സ്റ്റാൻഡിൽ പെൺകുട്ടിയോട് സംസാരിച്ചുനിന്ന യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ചു. സംഘർഷത്തിൽ അക്രമിസംഘത്തിലെ ഒരാൾക്ക് കുത്തേറ്റു....

വിഴിഞ്ഞത്ത് പട്ടാപ്പകൽ യുവാവിനെ കെട്ടിയിട്ട് മർദിച്ചു September 11, 2019

വിഴിഞ്ഞത്ത് പട്ടാപ്പകൽ യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു. അക്രമി സംഘത്തിലെ എട്ട് പേരെ പൊലീസ് പിടികൂടി. ഇന്നലെ വിഴിഞ്ഞം ടൗൺഷിപ്പ് തീയറ്റർ...

തബ്രിസ് അൻസാരി മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പ്രതികൾക്കെതിരെ കൊലക്കുറ്റമില്ല September 10, 2019

ജാർഖണ്ഡിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട തബ്രിസ് അൻസാരിയുടെ മരണകാരണം ഹൃദയസ്തംഭനമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇക്കാരണം കൊണ്ട് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ലെന്ന്...

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം ത​ട‍​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ന​ട​ൻ കൗ​ശി​ക് സെ​ന്നി​ന് വ​ധ​ഭീ​ഷ​ണി July 25, 2019

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം ത​ട‍​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​യ ന​ട​ൻ കൗ​ശി​ക് സെ​ന്നി​ന് വ​ധ​ഭീ​ഷ​ണി. വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ജ്ഞാ​ത...

വിദ്വേഷ ആക്രമണങ്ങൾ; ഇരകളുടെ സഹായത്തിന് ടോൾ ഫ്രീ നമ്പരുമായി ആക്ടിവിസ്റ്റുകൾ July 17, 2019

ഇന്ത്യയിൽ നടക്കുന്ന വിദ്വേഷ ആക്രമണങ്ങൾക്കെതിരെ പോരാടാനുറച്ച് ഒരുകൂട്ടം ആക്ടിവിസ്റ്റുകൾ. ഇരകളുടെ സഹായത്തിനായി ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ച് ആക്രമണങ്ങൾക്കെതിരെ പോരാടുകയാണ്...

ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചു; ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ നാലംഗ സംഘം തല്ലിച്ചതച്ചു July 12, 2019

ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ ഉന്നാവോയിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെയാണ് നാലംഗ സംഘം ക്രൂരമായി...

Top