മുസ്ലീം പള്ളിക്കുള്ളില്‍ ‘ജയ് ശ്രീറാം’ വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയില്‍...
മുസ്ലിം പള്ളിയിൽ അനധികൃത നിർമ്മാണമെന്ന് ആരോപിച്ച് ഹിന്ദു സംഘടനകുടെ പ്രതിഷേധം. ഹിമാചൽ പ്രദേശിലെ മാണ്ടിയിലാണ് സംഭവം. പ്രതിഷേധം മാണ്ടിയിലും ഷിംലയിലും...
കാൻവാർ യാത്രാ പാതയോരത്തള്ള പള്ളിയും ഇവിടുത്തെ ഖബർസ്ഥാനും വലിയ കർട്ടൻ കൊണ്ട് മറച്ചുവെയ്ക്കാൻ ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലാ ഭരണകൂടം ഉത്തരവിട്ടു....
ബംഗ്ലാദേശിലെ ധാക്കയിൽ മുസ്ലിം പള്ളിയിലേക്ക് ട്രാൻസ്ജെൻ്ററുകൾക്കും പ്രവേശനം. ധാക്ക നഗരത്തിൻ്റെ വടക്ക് ഭാഗത്തായുള്ള മൈമൻസിങ് മേഖലയിൽ പുതുതായി സ്ഥാപിച്ച മുസ്ലിം...
പാലക്കാട് വടക്കഞ്ചേരി ഹനഫി പള്ളിയിലെ മോഷണക്കേസ് പ്രതി പിടിയിൽ. തൃശ്ശൂർ ഒല്ലൂർ പെരുവൻകുളങ്ങര ഐനിക്കൽ വീട്ടിൽ നവീനെയാണ് വടക്കഞ്ചേരി പൊലീസ്...
മത സൗഹാർദത്തിന്റെ ഉത്തമ മാത്യകയാണ് തിരുവനന്തപുരം പാളയത്തെ ആരാധാനാലയങ്ങൾ. ഒരേ മതിൽ പങ്കിടുന്ന മസ്ജിദും ക്ഷേത്രവും കേരളത്തിന്റെ യഥാർത്ഥ കഥ...
ഡല്‍ഹിയില്‍ 500 വര്‍ഷം പഴക്കമുള്ള മോസ്‌ക് പൊളിച്ചുമാറ്റി ഡല്‍ഹി വികസന അതോറിറ്റി. കയ്യേറിയ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പള്ളി...
കൃഷ്ണ ജന്മഭൂമി കേസിൽ മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദിലെ സർവേ താൽക്കാലികമായി തടഞ്ഞ് സുപ്രീം കോടതി. 17-ാം നൂറ്റാണ്ടിൽ നിർമിച്ച...
മഥുരയിലെ ഇപ്പോഴത്തെ ഈദ് ഗാഹ് മസ്ജിദ് പരിസരത്ത് ആർക്കിയോളജിക്കൽ സർവേയുടെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന്...
മുസ്ലീം പള്ളിയ്ക്ക് ക്ഷേത്രത്തിന്റെ രൂപമെന്ന പരാതിയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലെ പുരാതന മുസ്ലീം പള്ളി അടച്ചതില്‍ ഹര്‍ജിയുമായി ജുമ മസ്ജിദ് ട്രസ്റ്റ്...