‘വാഹ’നിൽ ഉടമകളുടെ പേരിന് പകരം ഏജന്റുമാരുടെ നമ്പർ: തട്ടിപ്പിന് കൂട്ടായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ October 17, 2019

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ സോഫ്റ്റ് വെയറായ വാഹനിൽ വാഹന ഉടമകളുടെ പേരിന് പകരം ഏജന്റുമാരുടെ നമ്പർ നൽകി ഉദ്യോഗസ്ഥർ....

ഉ​യ​ർ​ന്ന പി​ഴ അ​ശാ​സ്ത്രീ​യം; മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ സി​പി​ഐഎം September 8, 2019

മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി​യെ വി​മ​ർ​ശി​ച്ചു സി​പിഐ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പ​രി​ഷ്കാ​രം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും ഉ​യ​ർ​ന്ന പി​ഴ വി​പ​രീ​ത​ഫ​ല​മു​ണ്ടാ​ക്കു​മെ​ന്നും...

ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി മോട്ടോര്‍ വാഹന വകുപ്പ് August 6, 2019

കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റും നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായുള്ള ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി മോര്‍ട്ടോര്‍ വാഹന...

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 1000 രൂപ; മദ്യപിച്ച് വാഹനമോടിച്ചാൽ 2000 രൂപ: നിയമം കര്‍ക്കശമാക്കി മോട്ടോര്‍ വാഹനവകുപ്പ് June 11, 2019

ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് 100 രൂപയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് ആയിരം രൂപയും പിഴയായി ചുമത്തുമെന്ന്...

അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി; സ്‌ക്കൂൾ വാഹനങ്ങളുടെ പരിശോധന കർശനമാക്കി മോട്ടോർ വാഹനവകുപ്പ് May 30, 2019

അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്‌ക്കൂൾ വാഹനങ്ങളുടെ പരിശോധന കർശനമാക്കി മോട്ടോർ വാഹനവകുപ്പ്. കോഴിക്കോട്...

സംസ്ഥാനത്തിനു സ്വന്തമായി ജി.പി.എസ് ; യൂണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നിര്‍മ്മിക്കും May 15, 2019

ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്.) പൊതുമേഖലാ സ്ഥാപനമായ യൂണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇനി മുതല്‍ വിപണിയിലെത്തിക്കുന്നു. ഇത് നടപ്പിലാക്കുന്നതിന്റെ...

Page 4 of 4 1 2 3 4
Top