Advertisement
ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പ്: മെയിന്‍പുരിയില്‍ ഡിംപിള്‍ യാദവിന് ലീഡ്

ഗുജറാത്തും ഹിമാചല്‍ പ്രദേശും വോട്ടെണ്ണലിന്റെ ചൂടിലേക്ക് കടക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം കൂടി ഇന്ന് പുറത്തുവരാനിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ...

മുലായം സിംഗ് യാദവിന് രാജ്യം ഇന്ന് വിട നൽകും

അന്തരിച്ച സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന് രാജ്യം ഇന്ന് വിട നൽകും....

വർഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മുലായം സിംഗ് യാദവ് സ്വീകരിച്ചത്; മുഖ്യമന്ത്രി

മുലായം സിംഗ് യാദവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വർഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചത്. ദേശീയ...

മുലായം സിംഗ് യാദവ് : പിന്നാക്ക ജാതി സമവാക്യങ്ങളുടെ കിംഗ് മേക്കർ

ഒരു ഗുസ്തിക്കാരന്റെ കൗശലത്തോടെയും തന്ത്രങ്ങളോടെയും രാഷ്ട്രീയം കളിച്ച വ്യക്തി..ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികളെ മുഖ്യധാരയിലെത്തിക്കാൻ നിർണായക പങ്കുവഹിച്ച വ്യക്തി..സമാജ്‌വാദി...

“അടിയന്തരാവസ്ഥയിലെ പ്രധാന പോരാളി”; മുലായം സിംഗിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിംഗ് യാദവിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം...

ശശി തരൂരിന്റെ ഇന്നത്തെ പ്രചാരണം റദ്ദാക്കി

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ശശി തരൂരിന്റെ ഇന്നത്തെ പ്രചാരണം റദ്ദാക്കി. മുലായം സിങ് യാദവിനോടുള്ള ആദര സൂചകമായാണ് തീരുമാനം....

മുലായം സിംഗ് യാദവിന്റെ മരണം ദുഃഖകരമാണെന്ന് യോഗി; യുപിയിൽ 3 ദിവസത്തെ ദുഃഖാചരണം

എസ്.പി അധ്യക്ഷൻ മുലായം സിംഗ് യാദവിന്റെ നിര്യാണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. സോഷ്യലിസത്തിന്റെ നെടുംതൂണായിരുന്നു മുലായം...

ഗുസ്തി ഗോദയിൽ നിന്ന് രാഷ്ട്രീയ ഗോദയിലേക്ക്; രാജ്യത്തെ മതേതര ചേരിയുടെ മുഖം: മുലായത്തെ ഓർമിക്കുമ്പോൾ

ഗുസ്തി ഗോദയിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഉയരങ്ങളിലേക്ക് ഉറച്ച ചുവടുകളുമായി കയറിയ നേതാവാണ് മുലായം സിങ് യാദവ്. രാഷ്ട്രീയത്തിലും കുശാഗ്രമായ...

മുലായം സിംഗ് യാദവ് അന്തരിച്ചു

ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ഏറെക്കാലമായി...

മുലായം സിംഗ് യാദവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് സമാജ്‌വാദി പാര്‍ട്ടി; അഖിലേഷിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി

സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവായ മുലായം സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഇന്ന് മുലായം...

Page 1 of 31 2 3
Advertisement