വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ആറ് പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. പ്രതികള്‍ നല്‍കിയ അപ്പീലിലാണ് നടപടി. ഡിഎച്ച്ആര്‍എം നേതാക്കള്‍ പ്രതികളായ...
തൃശൂർ ചേർപ്പിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും പ്രതി. അമ്മയുടെ സഹായത്തോടെയാണ് മൃതദേഹം മറവ് ചെയ്തതെന്ന് പ്രതി കെ ജെ...
തിരുവനന്തപുരം പേട്ടയെ ഞെട്ടിച്ച കൊലപാതകക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത് 80 ദിവസം കൊണ്ട്. മകളുടെ ആൺ സുഹൃത്തിനെഅച്ഛൻ കുത്തിക്കൊന്ന കേസിലാണ്...
കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസില്‍ ജോര്‍ജ് കുര്യന്റെ മൊഴിയെടുത്തു. സഹോദരനെയും ബന്ധുവിനെയും വെടിവെച്ചത് തന്നെ ആക്രമിച്ചതുകൊണ്ടാണെന്നാണ് ജോര്‍ജ് കുര്യന്റെ...
അമ്പലമുക്ക് വിനീത കൊലക്കേസിൽ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ച് പ്രതി രാജേന്ദ്രൻ. അനേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. വിനീതയുടെ മാലയുടെ ലോക്കറ്റ്...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ കൊലപാതകത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍. സ്ഥാപനത്തില്‍ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും ഇല്ലന്ന് കമ്മിഷന്‍...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്. ഇന്ന്...
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ സ്ത്രീയുടെ മരണം കൊലപാതകം. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മാനസികാരോഗ്യ കേന്ദ്രത്തിലെ തന്നെ മറ്റൊരു...
എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി നിതിന്‍ ലൂക്കോസ്...
തിരുവനന്തപുരം വിഴിഞ്ഞത്ത് അയല്‍വാസിയായ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിനുപിന്നാലെ മുല്ലൂരിലെ 14 വയസുകാരിയുടെ മരണത്തിലും വഴിത്തിരിവ്. വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ...