സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തില്‍ മുസ്ലിം ലീഗും സജീവമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പദ്ധതിയുടെ സാമ്പത്തിക ബാധ്യത സര്‍ക്കാരിന്...
ഹിജാബ് വിധി ദൗർഭാഗ്യകരമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. കോടതിയിലുള്ള ജനങ്ങളുടെ വിശ്വാസം ഇത്തരം...
യുഡിഎഫ് വിടുന്ന കാര്യത്തെക്കുറിച്ച് മുസ്ലീം ലീഗ് ആലോചിച്ചിട്ടേയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തില്‍...
മുസ്ലിം ലീഗിന്റെ പുതിയ അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. മുസ്ലീം...
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് അധ്യക്ഷനാകും. മുനവറി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകും....
അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയനേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം പാണക്കാട്ടെ വീട്ടിലെത്തി. ബന്ധുക്കൾക്ക് മാത്രമാണ്...
എനിക്ക് മാത്രമല്ല കേരളത്തിലെ മുസ്‌ലിം സമുദായത്തിന് ആകമാനം ഏറ്റവും പ്രിയപ്പെട്ട വ്യക്തിത്വങ്ങളിൽ ഒരാളാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് മുസ്ലിം...
കെ റെയില്‍ വിശദീകരണത്തിന് കോഴിക്കോട് എത്തിയ മുഖ്യന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിക്കാന്‍ എത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ്...
മുന്നണി മാറ്റത്തെക്കുറിച്ചുള്ള ഒരു ചർച്ചയും ലീഗിൽ നടന്നിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ഒരു വിവാഹവീട്ടിൽ വച്ച്...
മുസ്ലിം ലീഗുമായി കൂട്ടുകെട്ടിനിലെന്ന് സിപിഐഎം. സമസ്‌തയുടെ നിലപാട് സ്വാഗതാർഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. സമസ്തയിലെ രണ്ട്...