അടുത്തിടെ സമാപിച്ച ബധിര ഒളിമ്പിക്സിലെ എക്കാലത്തെയും മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി. മെയ് 21ന് തൻ്റെ വസതിയിൽ...
ഇന്ത്യാ – നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മാനവരാശിക്ക്...
നേപ്പാളിലെ ലുംബിനിയിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ കുശിനഗറിലേക്ക് പോയ മോദി കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ...
ശ്രീബുദ്ധന്റെ പിറന്നാളാഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാൾ സന്ദർശിക്കും. നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തുന്ന പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ...
ഡൽഹിയിലുണ്ടായ തീപിടിത്തത്തിൽ നിരവധിപേർ മരിച്ച സംഭവത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. പടിഞ്ഞാറൻ ഡൽഹിയിലെ...
യുഎഇ പ്രസിഡൻ്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധ ദുഃഖം...
മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചിന്തർ ശിബിരത്തിൽ സോണിയാ ഗാന്ധി. മോദി സർക്കാരിന്റേത് വിഭജനത്തിലൂന്നിയ ഭരണമാണ്. ന്യൂനപക്ഷത്തെ ഭയപ്പെടുത്തി നിർത്തുന്നു.രാജ്യത്തെ...
ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡ്. (rahul...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ ചെയ്തത് തന്നെയാണ് പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്ര മോദി...
കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്രസർക്കാർ ഇതുവരെ പാലിച്ചില്ലെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. മിനിമം താങ്ങുവില സംബന്ധിച്ച നിയമം വേണം....