Advertisement
നോട്ട് നിരോധനം ശരിയായ നീക്കമെന്ന് ആവര്‍ത്തിച്ച് നരേന്ദ്ര മോദി

യു.എ.ഇ സന്ദര്‍ശനത്തില്‍ നോട്ട് നിരോധനത്തേയും ജിഎസ്ടിയേയും വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മാറികൊണ്ടിരിക്കുകയാണ്. ദരിദ്ര ജനങ്ങള്‍ പോലും...

മോദിയെ സ്വീകരിക്കാന്‍ ത്രിവര്‍ണ ശോഭയില്‍ മുങ്ങി യുഎഇ

നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി യു.എ.ഇയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ രാജ്യം ത്രിവര്‍ണശോഭയില്‍ മുങ്ങി നില്‍ക്കുന്ന...

രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍; മോദിയെ വിമര്‍ശിച്ച് രാഷ്ട്രീയ പ്രസംഗം

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ബെല്ലാരിയിലെത്തി. ആയിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന...

നരേന്ദ്ര മോദിക്ക് പലസ്തീനില്‍ ഊഷ്മള സ്വീകരണം

പലസ്തീന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റാമല്ല വിമാനത്താനളത്തിലെത്തി. പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് പലസ്തീനില്‍ ഒരുക്കിയത്. വിമാനത്താവളത്തിലെത്തിയ...

പ്രധാന മന്ത്രി പാലസ്തീനില്‍; മഹമൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ച ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പലസ്തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും.നരേന്ദ്ര മോദിയെ ശ്രേഷ്ഠ അതിഥി എന്നാണ് പലസ്തീൻ...

നരേന്ദ്ര മോദിയുടെ പലസ്തീന്‍ സന്ദര്‍ശനം ആരംഭിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പലസ്തീന്‍ സന്ദര്‍ശനം ആരംഭിച്ചു. നാളെയാണ് പ്രധാനമന്ത്രി പലസ്തീനില്‍ എത്തുക. യാത്ര ആരംഭിച്ച അദ്ദേഹം ഇപ്പോള്‍ ജോര്‍ദ്ദാനിലെത്തി....

പാലസ്തീന്‍ സന്ദര്‍ശനത്തിന് മോഡി ഇന്ന് തിരിക്കും

ചരിത്ര സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോഡി ഇന്ന് പാലസ്തീനിലേക്ക്. നരേന്ദ്ര മോദിയെ ശ്രേഷ്ഠ അതിഥി എന്നാണ് പലസ്തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസിൻറെ...

രാജ്യത്തോട് ചോദ്യങ്ങള്‍ ചോദിക്കാതെ മറുപടി പറയൂ; പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

എല്ലാ കാര്യങ്ങള്‍ക്കും പ്രതിപക്ഷത്തെ പഴിക്കാന്‍ മാത്രം സമയം കളയുന്ന പ്രധാനമന്ത്രി രാജ്യത്തെ കുറിച്ച് സംസാരിക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിനിടെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ രണ്ടായി വിഭജിച്ചത് കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി...

പ്രധാനമന്ത്രിയുടെ ഭാര്യ യശോദയ്ക്ക് കാറപകടത്തില്‍ പരിക്ക്

രാജസ്ഥാനിലെ കോട്ട-ചിറ്റൂര്‍ ദേശീയപാതയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടു. ഇന്ന്...

Page 373 of 382 1 371 372 373 374 375 382
Advertisement