Advertisement
ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച, നിർണായക നീക്കങ്ങൾ

ജി20 ഉച്ചകോടിയ്ക്ക് മുന്നോടിയായുള്ള നരേന്ദ്രമോദി-ബൈഡൻ കൂടിക്കാഴ്ച ഇന്ന്. രണ്ട് രാജ്യങ്ങളും തമ്മിൽ വാണിജ്യ-വ്യാപാര- പ്രതിരോധ മേഖലകളിൽ നിർണ്ണായകമായ ധാരണകൾ ഉണ്ടാകും....

‘ഇന്ത്യയുടെ വിദേശനയം ഇന്ന് എൻ്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ പ്രധാനമായി മാറി: കേന്ദ്രത്തെ പ്രശംസിച്ച് മൻമോഹൻ സിംഗ്

കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. റഷ്യ-യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടേത് ശരിയായ നിലപാട് ആയിരുന്നുവെന്ന് സിംഗ്...

ജി-20 ഉച്ചകോടി: ഡല്‍ഹിയിലേക്ക് ലോകനേതാക്കള്‍ എത്തിത്തുടങ്ങി

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക രാഷ്ട്ര തലവന്മാര്‍ ഡല്‍ഹിയിലേക്ക് എത്തി തുടങ്ങി.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈകിട്ടോടെഎത്തിച്ചേരും. പ്രധാനമന്ത്രി...

തിരുവനന്തപുരത്ത് പരസ്പരം വീടുകയറി ആക്രമണം നടത്തിയ അയൽവാസികൾ അറസ്റ്റിൽ

തിരുവനന്തപുരം കിളിമാനൂരിൽ പരസ്പരം വീടുകയറി ആക്രമണം നടത്തിയ അയൽവാസികൾ പിടിയിൽ. അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ചിന്ത്രനെല്ലൂർ...

‘ശക്തമായ മറുപടി നല്‍കണം’; സനാതന ധര്‍മ പരാമര്‍ശത്തിൽ ഉദയനിധിക്കെതിരെ പ്രധാനമന്ത്രി

സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിന് ഉചിതമായ മറുപടി നൽകണമെന്ന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര...

രാഷ്ട്രപതിക്ക് പിന്നാലെ ഭാരത് പരാമർശവുമായി പ്രധാനമന്ത്രിയും; ഇന്തോനേഷ്യൻ യാത്രയ്ക്കുള്ള ഔദ്യോഗിക രേഖയിലാണ് പരാമർശം

രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രിയും ഭാരത് പരാമർശവുമായി രം​ഗത്ത്. പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദർശനവുമായി ബന്ധപ്പെട്ട്പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്ന പരാമർശമാണുണ്ടായത്....

‘ആര് ആരെയാണ് സംരക്ഷിക്കുന്നത്?’: ഹരീഷ് സാൽവെയുടെ വിവാഹത്തിൽ ലളിത് മോദിയുടെ സാന്നിധ്യം വിവാദത്തിൽ

ഞായറാഴ്ചയാണ് ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകനുമായ ഹരീഷ് സാൽവെ മൂന്നാമതും വിവാഹിതനായത്. ലണ്ടനിൽ വച്ചായിരുന്നു 68 കാരനായ...

‘പാർലമെന്റിനെ ഒരു ഭക്തജന സമാജമാക്കി മാറ്റുകയാണ്’; അദാനിയെപ്പറ്റി മിണ്ടിയാൽ ഭരണപക്ഷം പാർലമെൻറ് സ്തംഭിപ്പിക്കുമെന്ന് ബിനോയ് വിശ്വം

ഇന്ത്യൻ പാർലമെന്റിനെ ഒരു ഭക്തജന സമാജമാക്കി മാറ്റുകയാണ് എന്ന് ബിനോയ് വിശ്വം എംപി. അദാനിയെപ്പറ്റി മിണ്ടിയാൽ ഭരണപക്ഷം പാർലമെൻറ് സ്തംഭിപ്പിക്കുമെന്നും...

രാജ്യമെന്നത് ആ നാട്ടിലെ ജനങ്ങളാണെന്ന ബോധ്യം ഭരണാധികാരിക്ക് വേണം; എം.വി ഗോവിന്ദന്‍

ജനങ്ങള്‍ക്ക്‌ നല്‍കുന്ന ആനുകൂല്യങ്ങള്‍ രാജ്യത്തിന്‌ ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോര്‍പ്പറേറ്റ്‌ സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഹ്വാനമാണെന്ന്‌ എം.വി ഗോവിന്ദന്‍.രാജ്യം എന്നത്‌ ആ...

രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്; മംഗലാപുരം- കോട്ടയം റൂട്ടിൽ സർവീസ് നടത്തും

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്. മംഗലാപുരം- കോട്ടയം റൂട്ടിൽ സർവീസ് നടത്തും. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെത്തും....

Page 64 of 326 1 62 63 64 65 66 326
Advertisement