പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയുടെ സുഗമമായ നടത്തിപ്പ് ഒഡിഷയിൽ അധികാരത്തിലേറിയ ബിജെപി സർക്കാരിന് വെല്ലുവിളി. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന...
ഒഡിഷ നിയമസഭയിലേക്ക് വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന ആത്മവിശ്വാസവുമായി മുന്നോട്ട് പോകുന്ന ബിജെപി പ്രധാന വിഷയമായി ഉന്നയിക്കുന്നത് പുരി ജഗന്നാഥ ക്ഷേത്രത്തിലെ...
ഡല്‍ഹി സര്‍ക്കാരില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റ് പാസാക്കിയേക്കും. ഇന്നലെ ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ്...
രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി. ആയിരത്തോളം പേരാണ് അപകടത്തിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ...
ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ തൃശൂര്‍ സ്വദേശികളായ നാലുപേരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സിനിമയെ വെല്ലുന്ന രംഗങ്ങള്‍ ആണ് ഇന്നലെ ട്രെയില്‍ അപകടത്തില്‍...
ഒഡിഷയില്‍ 280ലധികം പേരുടെ ജീവനെടുത്ത ട്രെയിന്‍ ദുരന്തത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും ആശുപത്രിയിലെത്തിക്കുന്നതിനുമായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ഒഡിഷയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍...
ഒഡിഷ ട്രെയിൻ ദുരന്തത്തിൽ സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നവീൻ പട്‌നായിക്. ബഹനാഗയിൽ ഉണ്ടായ തീവണ്ടി അപകടത്തിന്റെ...
മൂന്നാം മുന്നണി രൂപീകരണത്തിന് ശക്തിപകരാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായികുമായി കൂടികാഴ്ച നടത്തും....
എന്‍ഡിഎ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മ്മുവിന് പിന്തുണയുമായി നവീന്‍ പട്‌നായിക്കും നിതീഷ് കുമാറും. ഉന്നതപദവിയിലേക്ക് ഗോത്രവിഭാഗത്തിലെ വനിതയെ നാമനിര്‍ദേശം...
ഒഡിഷയിലെ ഘട്ടക്കില്‍ പാലം തകര്‍ന്ന് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ അനുശോഷനം രേഖപ്പെടുത്തി മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. മരിച്ചവരുടെ ആശ്രിതര്‍ക്ക്...