എന്‍ഡിഎയില്‍ ചേര്‍ന്ന ജെഡിഎസിന്റെ സംസ്ഥാന ഘടകത്തിന് ഒടുവില്‍ സിപിഐഎം താക്കീത്. ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടത് മുന്നണിയില്‍ തുടരാനാകില്ലെന്ന് സിപിഐഎം...
കേരളം ഭരിക്കുന്നത് എന്‍.ഡി.എ- എല്‍.ഡി.എഫ് സഖ്യകക്ഷി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.എസ് ഏത് സാഹചര്യത്തിലാണ്...
ദിവസങ്ങളായി നടന്നു വരുകയായിരുന്ന ചര്‍ച്ചകള്‍ക്കൊടുവിൽ ദേവഗൗഡയുടെ ജെഡിഎസ് എന്‍ഡിഎയിലെത്തി. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി എന്‍ഡിഎയില്‍ ചേരാനുള്ള...
പുതുപ്പള്ളിയിൽ യഥാർത്ഥ വികസനത്തിന് വേണ്ടിയുള്ള സംവാദം ആണെങ്കിൽ എൻഡിഎ പങ്കെടുക്കും എന്ന് സ്ഥാനാർത്ഥി ലിജിൻ ലാൽ. ചെളി വാരി എറിയാനുള്ള...
പുതുപ്പള്ളിയിലെ എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി.തോമസിൻ്റെ പേര് തന്നെയാണ് നിലവിൽ ആദ്യ പരിഗണനയിൽ...
മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി. ബീരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി ഗോത്ര പാര്‍ട്ടി. രണ്ടു എംഎല്‍എമാരുള്ള കുക്കി പീപ്പിള്‍സ്...
മണിപ്പൂരിൽ വർഗീയ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിരായുധീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബിജെപി എംഎൽഎയും മുഖ്യമന്ത്രി എൻ ബിരേൻ...
ആരുമായും സഖ്യമില്ലാതെയായിരിക്കും ജനതാ ദള്‍ (എസ്) ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ. ബിജെപിയുമായി...
പ്രതിപക്ഷ്യ സഖ്യമായ ഐഎൻഡിഐഎയുമായും എൻഡിഎയുമായും സമദൂരം പാലിക്കുമെന്ന് ബഹുജൻ സമാജ്‌വാദി പാർട്ടി പ്രസിഡൻ്റ് മായാവതി. ലോക്സഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടും....
എൻഡിഎ യോഗത്തിൽ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. NDA എന്നാൽ New India, Development, Aspiration എന്ന് മോദി...