നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാട്ടി തുടർ പഠനത്തിനു ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റിലായ ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ സമിഖാനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും....
കൊല്ലത്ത് നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാണിച്ച് തുടർപഠനത്തിന് ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. മടത്തറ സ്വദേശി സെമിഖാൻ (21)...
മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് -യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തമിഴ്‌നാട് സ്വദേശി പ്രപഞ്ചനും ആന്ധ്രാസ്വദേശി ബോറ വരുൺ ചക്രവർത്തിക്കും ഒന്നാം...
നീറ്റ് പരീക്ഷ കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെന്ന് പ്രതികരിച്ച് വിദ്യാര്‍ത്ഥികള്‍. ഫിസിക്‌സിനേയും കെമിസ്ട്രിയേയും അപേക്ഷിച്ച് ബയോളജി താരതമ്യേന എളുപ്പമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു....
കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ എൻട്രൻസ് മാതൃകാ പരീക്ഷ ‘നീറ്റ് ഗാല ‘ ഏപ്രിൽ 2ന് നടക്കുന്നു. കോഴിക്കോട് മെഡിക്കൽ...
ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി റിയാദില്‍ എന്‍ട്രന്‍സ് പരിശീലന പരീക്ഷ നടത്തുന്നു. ഇന്ത്യന്‍ ഫോറം ഫോര്‍ എഡ്യൂക്കേഷന്‍ (ഐഎഫ്ഇ) ആണ്...
മാർച്ച് 5ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റിവയ്ക്കില്ല. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി....
പരീക്ഷ വല്ലാത്തൊരു പരീക്ഷണമായിപ്പോയ ചില വിദ്യാര്‍ത്ഥിനികളുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ കേട്ട് ഒരു നാടൊന്നാകെ നാണിച്ചു തലതാഴ്ത്തിയ ഒരു ദിവസമുണ്ടായിരുന്നു കേരളത്തില്‍....
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് റാങ്ക് പട്ടിക പുറത്ത് വരുമ്പോൾ എസ്.സി വിഭാഗത്തിൽ കേരളത്തിൽ നിന്ന് ഒന്നാം റാങ്ക്...
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ യോഗ്യത നേടാൻ കഴിയാത്തതിനെ തുടർന്ന് രാജ്യത്ത് രണ്ട് വിദ്യാർഥിനികൾ ജീവനൊടുക്കി. നോയിഡ സ്വദേശിനിയും ചെന്നൈ...