Advertisement
നിപ; സംസ്ഥാനത്ത് 86 പേർ നിരീക്ഷണത്തിൽ

കൊച്ചിയിൽ നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 86 പേർ നിരീക്ഷണത്തിലാണെന്നും ഇതിൽ 2...

കൊച്ചിയിൽ നിപ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം പുറത്തുവന്നതോടെയാണ് പനി സ്ഥിരീകരിച്ചത്. വടക്കൻ പറവൂർ സ്വദേശിയാണ് നിപ പിടിപെട്ടിരിക്കുന്ന...

നിപ ഭീഷണി; ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഐസൊലേഷൻ വാർഡ് ഒരുക്കാൻ തീരുമാനം

നിപ ഭീഷണിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഐസൊലേഷൻ വാർഡ് ഒരുക്കാൻ ഉന്നതതല യോഗതിന്റെ തീരുമാനം. ഇന്ന് മുതൽ...

നിപ സംശയം; ഒരാൾ കൂടി ആശുപത്രിയിൽ

നിപ രോഗലക്ഷണങ്ങളുമായി ഒരാൾ കൂടി ചികിത്സ തേടി. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കടുത്ത പനിയെ തുടർന്നാണ് രോഗിയെ...

നിപ വൈറസ് സംശയം; പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

നിപാ വൈറസ് സംശയത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം...

നിപ; എറണാകുളം കളക്ട്രേറ്റിൽ കൺട്രോൾ റൂമും മെഡിക്കൽ കോളേജിൽ ഹെൽപ്പ് ഡെസ്‌ക്കും ആരംഭിച്ചു

നിപ ബാധ സംശയിക്കുന്ന സാഹചര്യത്തിൽ സഹായത്തിനായി എറണാകുളം കളക്ട്രേറ്റിൽ പ്രത്യേക കൺട്രോൾ റൂമും മെഡിക്കൽ കോളേജിൽ ഹെൽപ്പ് ഡെസ്‌ക്കും ആരംഭിച്ചതായി ആരോഗ്യമന്ത്രി...

നിപ: പരിശോധനാ ഫലം ഏഴരയോടെ; തെറ്റായ പ്രചാരണങ്ങൾക്കെതിരെ കടുത്ത നടപടിയെടുക്കാൻ പൊലീസിനു നിർദ്ദേശം

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ സംശയിക്കുന്ന സാഹചര്യത്തില്‍ പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനഫലം രാത്രി...

പുര കത്തുമ്പോൾ വാഴ വെട്ടരുത്; സുരേന്ദ്രനു മറുപടിയുമായി യുവ ഡോക്ടർ

വൈ​റോ​ള​ജി ലാ​ബി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​രി​നെ​യും ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും കു​റ്റ​പ്പെ​ടു​ത്തി​യ ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​നു മ​റു​പ​ടി​യു​മാ​യി യുവ ഡോക്ടർ. ഇ​ത് രാ​ഷ്ട്രീ​യം...

വൈറോളജി ലാബ് തുടങ്ങാൻ കേന്ദ്രം ഫണ്ട് നൽകിയിട്ടും നടപടിയൊന്നുമായില്ലെന്ന് കെ സുരേന്ദ്രൻ

കേരളത്തിൽ സമഗ്രമായ വൈറോളജി ലാബ് തുടങ്ങാനായി കേന്ദ്രം പണം നൽകിയിട്ടും നടപടിയൊന്നുമായില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ....

ആരോഗ്യമന്ത്രി കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തി; ഉന്നതതല യോഗം ചേരുന്നു

സംസ്ഥാനത്ത് നിപ സാനിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെകെ ഷൈലജ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചേർന്നു. മെഡിക്കൽ കോളേജിൽ ഉന്നതതല...

Page 20 of 36 1 18 19 20 21 22 36
Advertisement