Advertisement
വൻ താര നിരയെ അണിനിരത്തി ആഷിഖ് അബുവിന്റെ ‘വൈറസ്’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

ആഷിഖ് അബുവിന്റെ ‘വൈറസ്’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കേരളത്തെ പിടിച്ചുകുലുക്കിയ നിപാ പനിക്കാലത്തെ ആസ്പദമാക്കിയാണ്...

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. കേരളത്തില്‍ ആദ്യമായാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷികളില്‍ നിന്നും കൊതുക്...

മാറ്റിവെച്ച പി.എസ്.സി പരീക്ഷകള്‍ ഓഗസ്റ്റ് അഞ്ചിന് നടക്കും

നിപ രോഗഭീതിയെ തുടര്‍ന്ന് മാറ്റിവെച്ച കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷ ഓഗസ്റ്റ് അഞ്ച് ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30...

വാക്ക് പാലിച്ചു, ലിനിയുടെ ഭര്‍ത്താവ് ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍: സര്‍ക്കാറിന് നന്ദി അറിയിച്ച് സജീഷ്

നിപ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് ഇന്നു സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിക്കു ചേര്‍ന്നു. പേരാമ്പ്ര കുത്താളി പ്രാഥമിക...

ഷിഗല്ലെ ബാക്ടീരിയ; കോഴിക്കോട് രണ്ട് വയസ്സുകാരന്‍ മരിച്ചു

ഷിഗല്ലെ ബാക്ടീരിയ ബാധിച്ച് കോഴിക്കോട് രണ്ട് വയസ്സുകാരന്‍ മരിച്ചു.വയറിളക്കത്തെ തുടര്‍ന്ന് കുട്ടി ചികിത്സയിലായിരുന്നു. അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ മകന്‍ സിയാന്‍...

ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി

നിപ രോഗികളെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി ലഭിച്ചു. ഇത് സംബന്ധിച്ച ഉത്തരവ്...

നിപയെ തടുക്കാൻ കേരളം സ്വികരിച്ച മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം

നിപാ രോഗപ്രതിരോഗ പ്രവർത്തങ്ങളിൽ കേരളം സ്വികരിച്ച മാതൃകാപരമായ പ്രതിരോധ പ്രവർത്തങ്ങൾക്ക് കേരളാ സർക്കാരിന് അന്താരാഷ്ട്ര അംഗീകാരം . അമേരിക്കയിലെ ബാൾട്ടിമോർ...

നിപയുടെ ഉറവിടം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരണം

കോഴിക്കോട്ട് നിപ വൈറസ് പടര്‍ന്ന് പിടിച്ചത് പഴം തീനി വവ്വാലുകളില്‍ നിന്നാണെന്ന് സ്ഥിരീകരണം. ഐസിഎംആറിന്റെ പരിശോധനയിലാണ് ഈ കണ്ടെത്തല്‍....

കോഴിക്കോടും മലപ്പുറവും നിപ രഹിത ജില്ലകള്‍

മലപ്പുറവും കോഴിക്കോടും നിപ രഹിത ജില്ലകളായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് ആരോഗ്യമന്ത്രിയുടെ...

നിപ; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ക്രിമെന്റും സ്വര്‍ണ്ണമെഡലും നല്‍കാന്‍ തീരുമാനം

കോഴിക്കോട്ട് നിപ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്‍റ് നല്‍കാന്‍...

Page 21 of 32 1 19 20 21 22 23 32
Advertisement