Advertisement
നിപ: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന്

സംസ്ഥാനത്ത് നിപ ബാധയുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. കൊച്ചിയിലാണ് യോഗം...

നിപ ബാധിച്ച യുവാവിന്റെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ

കൊച്ചിയിൽ നിപ ബാധിച്ച യുവാവിന്റെ നില മെച്ചപ്പെട്ടതായും നിലവിൽ നേരിയ പനി മാത്രമേയുള്ളൂവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രോഗി ഭക്ഷണം...

നിപ: കളമശ്ശേരി ഐസൊലേഷൻ വാർഡിലേക്ക് ഒരാൾ കൂടി

കളമശ്ശേരി ഐസൊലേഷൻ വാർഡിലേക്ക് ഒരാളെ കൂടി എത്തിക്കും. കോതമംഗലം സ്വദേശിനിയായ യുവതിയെയാണ് കളമശ്ശേരി മെഡിക്കൽ കോളെജിലേക്ക് മാറ്റുന്നത്. നിപയുടെ ലക്ഷണങ്ങളുമായി...

നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ അവലോകന യോഗമെന്ന് ആരോഗ്യമന്ത്രി

നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിദ്യാർത്ഥിയുടെ നില സ്റ്റേബിളാണ്. ആശങ്കപ്പെടേണ്ട...

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു.നിപ വൈറസിനെ പ്രതിരോധിക്കുന്ന ജേം...

എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചവരുടെ സ്രവങ്ങള്‍ രാസ പരിശോധനയ്ക്കയച്ചു

എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചവരുടെ സ്രവങ്ങള്‍ രാസ പരിശോധനയ്ക്കയച്ചു. നിലവില്‍ അഞ്ചുപേരാണ് കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡിലുള്ളത്....

നിപ സ്ഥിരീകരിച്ച യുവാവിന് ചികിത്സ തുടരും; ഐസൊലേഷൻ വാർഡിൽ അഞ്ച് പേരെന്ന് ആരോഗ്യമന്ത്രി

കൊച്ചിയിൽ നിപ സ്ഥിരീകരിച്ച യുവാവിന് ചികിത്സ തുടരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. എന്നാൽ യുവാവ്...

നിപ വ്യാജപ്രചാരണം: മൂന്ന് പേർക്കെതിരെ കേസ്

നിപ വൈറസ് രോഗ ബാധയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തിയ സംഭവത്തിൽ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ...

പെരിന്തൽമണ്ണയിൽ പനി ബാധിച്ച് യുവതി മരിച്ചു; നിപയല്ലെന്ന് പ്രാഥമിക നിഗമനം

മലപ്പുറം പെരിന്തൽമണ്ണയിൽ വൈറൽ പനി ബാധിച്ച് യുവതി മരിച്ചു. ആന്ധ്ര കുർണൂൽ സ്വദേശിനി സബീന പർവിൻ (35) ആണ് പെരിന്തൽമണ്ണയിലെ സ്വകാര്യ...

നിപ: യുഎൻ സംഘത്തെ കേരളത്തിലേക്ക് അയക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ

നിപ വൈറസ് പടരുന്നതിനെക്കുറിച്ച് പഠിക്കാൻ യു എൻ സംഘത്തെ കേരളത്തിലേക്ക് അയക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി...

Page 18 of 36 1 16 17 18 19 20 36
Advertisement