26
Jan 2022
Wednesday
ദേശീയതലത്തില്‍ വീണ്ടും മൂന്നാം മുന്നണി രൂപീകരണ നീക്കം സജീവം July 29, 2021

ദേശീയ തലത്തില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മൂന്നാം മുന്നണി രൂപീകരണ നീക്കം സജീവമാകുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ...

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിങ്കളാഴ്ച അധികാരമേല്‍ക്കും November 13, 2020

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിങ്കളാഴ്ച അധികാരമേല്‍ക്കും. മന്ത്രിസഭാ രൂപീകരണവും ആയി ബന്ധപ്പെട്ട എന്‍ഡിഎയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചു....

ബിഹാറില്‍ മുഖ്യമന്ത്രിയാകാന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് നിതീഷ് കുമാര്‍ November 12, 2020

ബിഹാറില്‍ മുഖ്യമന്ത്രിയാകാന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് ജെഡിയു നേതാവ് നിതീഷ് കുമാര്‍. മുഖ്യമന്ത്രിയെ എന്‍ഡിഎയാണ് തീരുമാനിക്കുക. നാളെ എന്‍ഡിഎ യോഗം ചേരുമെന്നും...

നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജെഡിയു November 10, 2020

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജെഡിയു. ജനവിധി ഭരണത്തിനുള്ള അംഗീകാരമെന്നും ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വസിഷ്ഠ നാരായണ്‍...

‘നിതീഷ് കുമാർ സർക്കാരിനെ എനിക്ക് ആവശ്യമുണ്ട്’; ബിഹാർ ജനതയ്ക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി November 6, 2020

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെ, സംസ്ഥാനത്തെ ജനങ്ങൾക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിന്റെ...

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധം; കനയ്യ കുമാറിനെ തടഞ്ഞ് വച്ചതിന് ഉദ്യോഗസ്ഥർക്ക് ബീഹാർ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം February 1, 2020

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനെത്തിയ ഇടത്പക്ഷ നേതാവ് കനയ്യ കുമാറിനെ തടഞ്ഞു വച്ചതിന് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് ബീഹാർ മുഖ്യമന്ത്രി...

ജപ്പാൻജ്വര ബാധിതരെ സന്ദർശിക്കാനെത്തിയ ബിഹാർ മുഖ്യമന്ത്രിക്കെതിരെ ‘ഗോ ബാക്ക്’ വിളിച്ച് പ്രതിഷേധക്കാർ; വീഡിയോ June 18, 2019

ജപ്പാൻജ്വര ബാധിതരെ സന്ദർശിക്കാനെത്തിയ ബിഹാർ മുഖ്യമന്ത്രിക്കെതിരെ ‘ഗോ ബാക്ക്’ വിളിച്ച് പ്രതിഷേധക്കാർ. ജപ്പാൻ ജ്വരം സംസ്ഥാനത്ത് പിടിമുറുക്കി 17 ദിവസം...

നോട്ട് നിരോധനത്തെ നിശിതമായി വിമര്‍ശിച്ച് നിതീഷ് കുമാര്‍ May 27, 2018

നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നോട്ട് നിരോധനകാലത്ത് രാജ്യത്തെ സമ്പന്നര്‍ക്ക് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു...

ജനതാദള്‍ ശരത് യാദവ് വിഭാഗം ‘ലോക് താന്ത്രിക് ജനതാദള്‍’ ആകും May 17, 2018

കര്‍ണാടകത്തില്‍ ജനതാദള്‍ (എസ്) അധികാരക്കസേരയുടെ ചര്‍ച്ചയിലാണെങ്കില്‍ ജനതാദള്‍ (യു) വില്‍നിന്ന് വിഘടിച്ച ശരത് യാദവിന്റെ നേതൃത്വത്തിലുള്ളവര്‍ ഡല്‍ഹിയില്‍ പുതിയ പാര്‍ട്ടി...

മാഞ്ജി എന്‍ഡിഎ വിട്ടു; ഇനി ബീഹാറിലെ മഹാസഖ്യത്തിനൊപ്പം February 28, 2018

പാ​റ്റ്ന: ബി​ഹാ​റി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ എ​ന്‍​ഡി​എ​യെ സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ക്കി മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ർ​ച്ച നേ​താ​വു​മാ​യ ജി​തി​ൻ റാം ​മാഞ്ജി മു​ന്ന​ണി...

Page 1 of 21 2
Top